സായന്തന സ്‌മരണകൾ
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

മനുഷ്യജീവിതത്തിന്റെ നിരർഥകതയെക്കുറിച്ചുതന്നെയാണ് പൂന്താനവും എഴുത്തച്ഛനും മുതൽക്കിങ്ങോട്ടുള്ള മലയാള കവികളും ലോകാരംഭം മുതൽക്കുള്ള ലോകകവികളുമൊക്കെ എഴുതിവെച്ചതും എഴുതിവെക്കാൻ കൊതിച്ചതും.

Product: സായന്തന സ്‌മരണകൾ are being added to cart ...
x
x
Product: സായന്തന സ്‌മരണകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മനുഷ്യജീവിതത്തിന്റെ നിരർഥകതയെക്കുറിച്ചുതന്നെയാണ് പൂന്താനവും എഴുത്തച്ഛനും മുതൽക്കിങ്ങോട്ടുള്ള മലയാള കവികളും ലോകാരംഭം മുതൽക്കുള്ള ലോകകവികളുമൊക്കെ എഴുതിവെച്ചതും എഴുതിവെക്കാൻ കൊതിച്ചതും. ക്ഷരമല്ലാത്ത, നാശമില്ലാത്ത ഒന്നാണ് അക്ഷരമെന്ന ബോധ്യം, മനുഷ്യജീവിതത്തെക്കുറിച്ച് എന്തെങ്കിലുമൊന്ന് എഴുതിയോ കൊത്തിയോ സ്വരപ്പെടുത്തിയോ വെച്ചിട്ട് പിന്മാറാൻ അവരെയൊക്കെ പ്രേരിപ്പിച്ചു എന്നതാണ് സത്യം. ആ പ്രേരണാബലത്തിന്റെ ഒരംശം ഈ “സായന്തനസ്മരണകളു’ടെ കർത്താവിലും പ്രവർത്തിച്ചിട്ടുണ്ടെന്ന് ആദ്യത്തെ രണ്ടോ മൂന്നോ പുറങ്ങൾ വായിച്ചെത്തുമ്പോൾത്തന്നെ എനിക്ക് ബോധ്യമുണ്ടായി. ശ്രദ്ധയോടെയും അവധാനതയോടെയും ഈ മനുഷ്യന്റെ ഭൂതകാല ജീവിതത്തെ പിൻപറ്റാൻ ആ ബോധ്യമെനിക്ക് കൂട്ടുനിന്നു; ചിലപ്പോഴെല്ലാം അതെന്റെ കൈപിടിച്ചു നടത്തുകയും ചെയ്തു.
– സുഭാഷ് ചന്ദ്രൻ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ ടി രഘുനാഥ്
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സായന്തന സ്‌മരണകൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട