സ്‌കാനിയ കൗണ്ടിലെ കൗമാര നഗരത്തിൽ
Rating:
0%
In stock
₹199.00

"മനം മയക്കുന്ന വസന്തകാലത്തിൽ... പ്രകൃതി പൂത്തുലയുന്ന യൂറോപ്പിന്റെ മണ്ണിൽ... സ്വീഡൻ എന്ന സ്കാൻഡിനേവിയൻ രാജ്യത്തെ സ്കാനിയ കൗണ്ടി പ്രവിശ്യയിലെ ലുണ്ട് (LUND) നഗരത്തിൽ... സഹസ്രാബ്ദങ്ങളുടെ പഴമയും സൗന്ദര്യവും തുളുമ്പുന്ന തെരുവോരങ്ങളും വാസ്തു നിർമ്മിതികളും കണ്ട്... പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗ്രാമഹൃദയങ്ങളിലൂടെ... ആശയങ്ങളുടെയും ആവിഷ്ക്കാരങ്ങളുടെയും സംഗമ സ്ഥാനമെന്ന ഖ്യാതിനേടിയ ലുണ്ട് യൂണിവേഴ് സിറ്റിയിൽ... കുട്ടികളുടെ അവകാശങ്ങൾക്കു വിലകല്പിക്കുന്ന വിദ്യാലങ്ങളിൽ... "Product: സ്‌കാനിയ കൗണ്ടിലെ കൗമാര നഗരത്തിൽ are being added to cart ...
x
x
Product: സ്‌കാനിയ കൗണ്ടിലെ കൗമാര നഗരത്തിൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

"മനം മയക്കുന്ന വസന്തകാലത്തിൽ... പ്രകൃതി പൂത്തുലയുന്ന യൂറോപ്പിന്റെ മണ്ണിൽ... സ്വീഡൻ എന്ന സ്കാൻഡിനേവിയൻ രാജ്യത്തെ സ്കാനിയ കൗണ്ടി പ്രവിശ്യയിലെ ലുണ്ട് (LUND) നഗരത്തിൽ... സഹസ്രാബ്ദങ്ങളുടെ പഴമയും സൗന്ദര്യവും തുളുമ്പുന്ന തെരുവോരങ്ങളും വാസ്തു നിർമ്മിതികളും കണ്ട്... പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗ്രാമഹൃദയങ്ങളിലൂടെ... ആശയങ്ങളുടെയും ആവിഷ്ക്കാരങ്ങളുടെയും സംഗമ സ്ഥാനമെന്ന ഖ്യാതിനേടിയ ലുണ്ട് യൂണിവേഴ് സിറ്റിയിൽ... കുട്ടികളുടെ അവകാശങ്ങൾക്കു വിലകല്പിക്കുന്ന വിദ്യാലങ്ങളിൽ... "വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഫ്രാൻസിസ് ദേവസ്യ
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്‌കാനിയ കൗണ്ടിലെ കൗമാര നഗരത്തിൽ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട