സ്കൂൾ കലോത്സവ അഭിനയഗാനങ്ങൾ
Rating:
0%
In stock
Regular Price ₹60.00 -20% Special Price ₹48.00

സ്‌കൂള്‍ കലോത്സവവേദികളിലെ മത്സരങ്ങള്‍ക്കായി തയ്യാറാക്കിയവയാണ്, അഭിനയഗാനങ്ങളുടെ ഈ സമാഹാരം. ആശയത്തിനും അഭിനയത്തിനും ഊന്നല്‍ നല്കുന്നതോടൊപ്പം സമയദൈര്‍ഘ്യം പാലിക്കുകയും ചെയ്യുന്നു ഇവ. ആടിയും പാടിയും ഈ അഭിനയഗാനങ്ങളുടെ തട്ടകത്തില്‍ ചുവടുവെക്കുന്ന പൈതങ്ങള്‍, ഐക്യവും കാരുണ്യവും പ്രകൃതിസ്‌നേഹവും പോലെയുള്ള സദ്ഗുണങ്ങള്‍കൂടി സ്വായത്തമാക്കുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ അവതാരിക.

Product: സ്കൂൾ കലോത്സവ അഭിനയഗാനങ്ങൾ are being added to cart ...
x
x
Product: സ്കൂൾ കലോത്സവ അഭിനയഗാനങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സ്‌കൂള്‍ കലോത്സവവേദികളിലെ മത്സരങ്ങള്‍ക്കായി തയ്യാറാക്കിയവയാണ്, അഭിനയഗാനങ്ങളുടെ ഈ സമാഹാരം. ആശയത്തിനും അഭിനയത്തിനും ഊന്നല്‍ നല്കുന്നതോടൊപ്പം സമയദൈര്‍ഘ്യം പാലിക്കുകയും ചെയ്യുന്നു ഇവ. ആടിയും പാടിയും ഈ അഭിനയഗാനങ്ങളുടെ തട്ടകത്തില്‍ ചുവടുവെക്കുന്ന പൈതങ്ങള്‍, ഐക്യവും കാരുണ്യവും പ്രകൃതിസ്‌നേഹവും പോലെയുള്ള സദ്ഗുണങ്ങള്‍കൂടി സ്വായത്തമാക്കുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ അവതാരിക.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ രാജഗോപാലൻ നാട്ടുകൽ
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്കൂൾ കലോത്സവ അഭിനയഗാനങ്ങൾ