സ്‌ക്കൂളകം
Rating:
0%
In stock
Regular Price ₹70.00 -10% Special Price ₹63.00

അധ്യാപനജീവിതത്തിൽ നിന്നും കിട്ടിയ അനുഭവച്ചീളുകൾക്ക് മഷി പുരട്ടിയതാണ് ലൈല ടീച്ചറുടെ 'സ്‌ക്കൂളകം' എന്ന ഈ സൃഷ്ടി. തന്റെ കൈകളിലൂടെ കടന്നുപോകുന്ന ഓരോ കുഞ്ഞിന്റെയും
ഹൃദയത്തിൽ പ്രകാശവീഥി തെളിയിക്കുന്നവരാണ് അധ്യാപകർ. ഓരോ കുട്ടിയിലൂടെ ഓരോ കുടുംബത്തെ അറിയുന്നു...

Product: സ്‌ക്കൂളകം are being added to cart ...
x
x
Product: സ്‌ക്കൂളകം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അധ്യാപനജീവിതത്തിൽ നിന്നും കിട്ടിയ അനുഭവച്ചീളുകൾക്ക് മഷി പുരട്ടിയതാണ് ലൈല ടീച്ചറുടെ 'സ്‌ക്കൂളകം' എന്ന ഈ സൃഷ്ടി. തന്റെ കൈകളിലൂടെ കടന്നുപോകുന്ന ഓരോ കുഞ്ഞിന്റെയും
ഹൃദയത്തിൽ പ്രകാശവീഥി തെളിയിക്കുന്നവരാണ് അധ്യാപകർ. ഓരോ കുട്ടിയിലൂടെ ഓരോ കുടുംബത്തെ അറിയുന്നു. ഓരോ കുടുംബത്തിലൂടെ സമൂഹത്തെ തൊട്ടറിയുന്നു. അക്ഷരങ്ങളെ ആയുധമാക്കി, വാക്കുകളെ അടർത്തി, പിളർത്തി അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് ഓരോ കഥയും. - റുക്‌സാന ടി പി.

വിശദാംശങ്ങൾ

ISBN 8193187008
ഗ്രന്ഥകർത്താക്കൾ ലൈല മൊയ്തു
പ്രസാധകർ യെസ് പ്രസ് ബുക്‌സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്‌ക്കൂളകം
Sold By
yespress
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട