കുമരംപുത്തൂർ സീതിക്കോയ തങ്ങളും പാലക്കാടൻ പോരാളികളും
Rating:
0%
In stock
Regular Price ₹160.00 -20% Special Price ₹128.00

പ്രാദേശിക സമര പോരാട്ട ചരിത്രത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ കൂട്ടത്തിലാണ് ഈ കൃതിയും ഉൾപ്പെടുന്നത്.പാലക്കാട് ജില്ലയിലെ ചെറുത്തുനില്പുകൾക്ക് പ്രാധാന്യം നൽകുന്ന പുസ്തകമാണിത്.1921 ലെ പോരാട്ടത്തിന് വലിയ സംഭാവനകൾ നൽകിയ കുമരംപുത്തൂർ സീതിക്കോയ തങ്ങളെ കേന്ദ്രീകരിച്ചിട്ടുള്ളതാണ് ഈ പുസ്തകം.അദ്ദേഹത്തിന്റെ ജീവിതത്തെ സംബന്ധിച്‌ മറഞ്ഞു കിടക്കുന്ന ഒട്ടേറെ അറിവുകൾ ഈ പുസ്തകം പകര്ന്നു നൽകുന്നു.
-പി സുരേന്ദ്രൻ

Product: കുമരംപുത്തൂർ സീതിക്കോയ തങ്ങളും പാലക്കാടൻ പോരാളികളും are being added to cart ...
x
x
Product: കുമരംപുത്തൂർ സീതിക്കോയ തങ്ങളും പാലക്കാടൻ പോരാളികളും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Pendulum
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പ്രാദേശിക സമര പോരാട്ട ചരിത്രത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ കൂട്ടത്തിലാണ് ഈ കൃതിയും ഉൾപ്പെടുന്നത്.പാലക്കാട് ജില്ലയിലെ ചെറുത്തുനില്പുകൾക്ക് പ്രാധാന്യം നൽകുന്ന പുസ്തകമാണിത്.1921 ലെ പോരാട്ടത്തിന് വലിയ സംഭാവനകൾ നൽകിയ കുമരംപുത്തൂർ സീതിക്കോയ തങ്ങളെ കേന്ദ്രീകരിച്ചിട്ടുള്ളതാണ് ഈ പുസ്തകം.അദ്ദേഹത്തിന്റെ ജീവിതത്തെ സംബന്ധിച്‌ മറഞ്ഞു കിടക്കുന്ന ഒട്ടേറെ അറിവുകൾ ഈ പുസ്തകം പകര്ന്നു നൽകുന്നു.
-പി സുരേന്ദ്രൻ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ നസ്‌റുദ്ധീൻ മണ്ണാറക്കാട്
പ്രസാധകർ പെൻഡുലം ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കുമരംപുത്തൂർ സീതിക്കോയ തങ്ങളും പാലക്കാടൻ പോരാളികളും