ശാര്ങ്ഗകപ്പക്ഷികള്
In stock
Regular Price
₹150.00
-10%
Special Price
₹135.00
മുഗ്ദ്ധഭാവനയുടെ ചിത്രഗീതികള്കൊണ്ട് മലയാളത്തെ സമ്പുഷ്ടമാക്കിയ ഒ.എന്‍.വിയുടെ 31 കവിതകളും മൊസാര്‍ട്ടും സലീറിയും എന്ന നാടകീയകാവ്യവും.
Categories: | വിഭാഗങ്ങൾ, കവിതകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ആത്മാവിന്റെ സംഗീതമാണ് ഒ.എന്‍.വി.ക്കവിത. ഒറ്റ നെയ്ത്തിരിനാളം തെളിച്ച് അന്തരീക്ഷത്തില്‍ ശോഭാഗാംഭീര്യവിശുദ്ധികള് ഉളവാക്കുന്നതുപോലെയാണ് ഒ.എന്‍.വിയുടെ കവിതകള്‍. ആധുനിക മനുഷ്യന്റെ വിപല്ക്കരജീവിതത്തെച്ചൊല്ലിയുള്ള കയ്പുനീരുകലര്ന്നതും ശ്രേഷ്ഠവുമായ ഒരു തത്ത്വഗൗരവം ഈ സമാഹാരത്തിലെ കവിതകളെ ചൂഴ്ന്നുനില്ക്കുന്നു. ലോകമനസ്സാക്ഷിയുടെ ഉള്‍ത്തുടിപ്പുകള്‍, കവി ഹൃദയത്രാസവുമായി സാത്മ്യം പ്രപിക്കുന്നതുകാണാം ഇവിടെ
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ഒ എൻ വി കുറുപ്പ് |
---|---|
പ്രസാധകർ | ഡി സി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട