ശബ്ദമഹാസമുദ്രം
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

അതിപരിചിതമായിപ്പോയ ആത്മപരിസരത്തിലെ അപരിചിതവിതാനങ്ങളെ, കാണാക്കയങ്ങളെ, പ്രാദേശിക വാക്കുകളിലെ മറന്ന രുചികളെ, പുതിയതെന്നു ഭ്രമിപ്പിക്കുന്ന പഴമയെ, കണ്ടെത്തലെന്ന് ഭ്രമിപ്പിക്കുന്ന വെള്ളത്തിലെ പച്ചക്കുളിരിനെ, വ്യത്യസ്താഖ്യാനങ്ങളില്‍ വിന്യസിക്കുകയാണ് കലേഷ്.

Product: ശബ്ദമഹാസമുദ്രം are being added to cart ...
x
x
Product: ശബ്ദമഹാസമുദ്രം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അതിപരിചിതമായിപ്പോയ ആത്മപരിസരത്തിലെ അപരിചിതവിതാനങ്ങളെ, കാണാക്കയങ്ങളെ, പ്രാദേശിക വാക്കുകളിലെ മറന്ന രുചികളെ, പുതിയതെന്നു ഭ്രമിപ്പിക്കുന്ന പഴമയെ, കണ്ടെത്തലെന്ന് ഭ്രമിപ്പിക്കുന്ന വെള്ളത്തിലെ പച്ചക്കുളിരിനെ, വ്യത്യസ്താഖ്യാനങ്ങളില്‍ വിന്യസിക്കുകയാണ് കലേഷ്. ആദിമദ്ധ്യാന്തക്രമം വിട്ട ത്രികാലസങ്കലനത്തില്‍. സിദ്ധാന്ത/ജ്ഞാന/ഫാഷന്‍, ഗര്‍വ്വുകളെയും കോയ്മകളെയും ഗൗനിക്കാതെ നാഗരികതയിലെ ബന്ദിഗ്രാമീണതയെ, ദൈനംദിനതയുടെ തടവിലായ ബന്ദിസ്വത്വത്തെ, ഗുരുതയില്‍ അമര്‍ന്നുപോയ ലഘിമയെ, ഹിംസ അര്‍ദ്ധപ്രാണനാക്കിയ ജീവിതത്തെ, സമകാലലോകബോധത്തിലേക്ക് കെട്ടഴിച്ചുവിടുന്ന പുതിയ കവിതകളുടെ ആത്മവിശ്വാസമാണ് കലേഷിന്റെ കവിതകളിലും ഉണര്‍വ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എസ് കലേഷ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ശബ്ദമഹാസമുദ്രം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട