ശലഭം പൂക്കൾ aeroplane
Rating:
0%
In stock
Regular Price ₹299.00 -10% Special Price ₹269.10

മൂമൂ എന്ന ശലഭത്തിന്റെ കഥ. ഒപ്പം ആഷിയുടെയും ജോൺ മാറോക്കിയുടെയും സാമിന്റെയും കഥ. നോവലെഴുത്തിന്റെ താളക്രമങ്ങളെ തെറ്റിച്ചുകൊണ്ടുള്ള ആഖ്യാനം.

Product: ശലഭം പൂക്കൾ aeroplane are being added to cart ...
x
x
Product: ശലഭം പൂക്കൾ aeroplane was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"ശലഭങ്ങൾ ബൈപൊളാറുകളാണ്. നിരാശയുടെ പ്യൂപ്പയ്ക്കകത്താണ് ദിവസങ്ങളോളം. പിന്നെ ശലഭച്ചിറകുകൾ വിരിച്ച് ഭ്രാന്തെടുത്തപോലെ ചിതറിത്തെറിച്ച് പറക്കും. പൊടുന്നനേ കെട്ടൊടുങ്ങിയേക്കാവുന്ന സൗന്ദര്യവും ആഹ്ലാദവും അഹങ്കാരവും കൂടിക്കുഴഞ്ഞ് ഹരംപിടിപ്പിക്കുന്ന കാഴ്ചയുടെ ഉത്സവകാലമാണ് ഓരോ ശലഭങ്ങളും". മൂമൂ എന്ന ശലഭത്തിന്റെ കഥ. ഒപ്പം ആഷിയുടെയും ജോൺ മാറോക്കിയുടെയും സാമിന്റെയും കഥ. നോവലെഴുത്തിന്റെ താളക്രമങ്ങളെ തെറ്റിച്ചുകൊണ്ടുള്ള ആഖ്യാനം.
"മൂമൂ ഇതൊക്കെ കുറച്ച് ഓവറല്ലേ?"
"കുറച്ചോവറാണ്. എന്നാലും കുഴപ്പമില്ല.
മലയാളസാഹിത്യം നിന്റച്ഛന് സ്ത്രീധനം
കിട്ടിയതൊന്നുമല്ലല്ലോ. ചുമ്മാ എഴുതി നോക്ക്".

വിശദാംശങ്ങൾ

ISBN 9789352824380
ഗ്രന്ഥകർത്താക്കൾ സംഗീതാ ശ്രീനിവാസാൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ശലഭം പൂക്കൾ aeroplane
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട