ശരീരം ജാതി അധികാരം - അസ്‌പൃശ്യതയുടെ പ്രാതിഭാസികത
Rating:
0%
In stock
Regular Price ₹170.00 -10% Special Price ₹153.00

ശരീരം / മനസ്സ്, കറുപ്പ് / വെളുപ്പ്, ആശയം / യാഥാർഥ്യം എന്നിങ്ങനെ വിപരീത ദ്വന്ദ്വങ്ങളായി ലോകത്തെ വിശദീകരിക്കുന്ന ആധുനികതാ യുക്തികൾക്കപ്പുറം സംഘർഷങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും സംഗരഭൂമിയായി, ശരീരത്തെ മനസ്സിലാക്കാമോ? അങ്ങനെ മനസ്സിലാക്കുമ്പോൾ എന്താണ് സംഭവിക്കുക? അത് കേവലം പദാനുപദവിവർത്തനമാണോ?

Product: ശരീരം ജാതി അധികാരം - അസ്‌പൃശ്യതയുടെ പ്രാതിഭാസികത are being added to cart ...
x
x
Product: ശരീരം ജാതി അധികാരം - അസ്‌പൃശ്യതയുടെ പ്രാതിഭാസികത was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ശരീരം / മനസ്സ്, കറുപ്പ് / വെളുപ്പ്, ആശയം / യാഥാർഥ്യം എന്നിങ്ങനെ വിപരീത ദ്വന്ദ്വങ്ങളായി ലോകത്തെ വിശദീകരിക്കുന്ന ആധുനികതാ യുക്തികൾക്കപ്പുറം സംഘർഷങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും സംഗരഭൂമിയായി, ശരീരത്തെ മനസ്സിലാക്കാമോ? അങ്ങനെ മനസ്സിലാക്കുമ്പോൾ എന്താണ് സംഭവിക്കുക? അത് കേവലം പദാനുപദവിവർത്തനമാണോ? പഴയ ലോകത്തെ പുതിയ പദാവലിയിൽ വൃത്തിവൽകരിച്ച് അവതരിപ്പിക്കുന്ന ആഗോളതയുടെ ടൂറിസ്റ്റ് തുറിച്ചുനോട്ടത്തിനപ്പുറം അതിന് രാഷ്ട്രീയമായി എന്താണ് നിർവഹിക്കാനുള്ളത്? എന്താണ് അത് സാധിക്കുന്ന വിച്ഛേദം?...സൂക്ഷ്മാർഥത്തിൽ ഇത് ആധുനികത നിർമ്മിച്ച ലോക (ബോധ)ത്തിന്റെ വിമർശനമാണ്. ആധുനികതയുടെ ഏകശാസനയുക്തിയെ അത് റദ്ദാക്കുന്നു. പകരം ജനായത്തിന്റെയും ബഹുസ്വരതാത്മകതയുടെയും ലോകബോധം പണിതുയർത്തുന്നു. തീർത്തും പുതിയ ലോകവും പുതിയ കാഴ്ചയുമാണത്. ജ്ഞാനശാസ്ത്രപരമായ വിച്ഛേദം എന്ന് അതുകൊണ്ട് ഇതിനെ വിളിക്കാം. - കെ വി ശശി

വിശദാംശങ്ങൾ

ISBN 9384638832
ഗ്രന്ഥകർത്താക്കൾ ഡോ കെ എം അനിൽ
പ്രസാധകർ പ്രോഗ്രെസ്സ് പബ്ലിക്കേഷന്‍

നിരൂപണങ്ങൾ എഴുതുക

You're reviewing:ശരീരം ജാതി അധികാരം - അസ്‌പൃശ്യതയുടെ പ്രാതിഭാസികത
Sold By
Progresspublication
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട