ഷാർജ
Rating:
0%
In stock
Regular Price ₹110.00 -10% Special Price ₹99.00

പ്രവാസം നൊമ്പരപ്പെടുത്തുന്ന ഒരനുഭവമാണ്. ഒരേസമയം വേരോടെ പിഴുതെടുക്കലും പുതിയൊരിടത്ത് നട്ടുനനയ്ക്കലുമാണത്. സമകാലിക മലയാളി പ്രവാസ ഭൂമികയാണല്ലോ പേർഷ്യൻ ഗൾഫ്. പറിച്ചു മാറ്റപ്പെട്ട ഭൂമിയെപ്പറ്റിയുള്ള ഗൃഹാതുരതകൾ കാരണം ഒരുതരം പകയോടെ പ്രവാസ ഭൂമിയെ കാണുകയാണ് പലരും.നാൽപതു വർഷക്കാലം ഷാർജ എന്ന മണലാരണ്യ നഗരിയിൽ ചെലവിട്ട ഒരുവന്റെ ആത്മകഥാപരമായ നോവലാണ് ഷാർജ.

Product: ഷാർജ are being added to cart ...
x
x
Product: ഷാർജ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പ്രവാസം നൊമ്പരപ്പെടുത്തുന്ന ഒരനുഭവമാണ്. ഒരേസമയം വേരോടെ പിഴുതെടുക്കലും പുതിയൊരിടത്ത് നട്ടുനനയ്ക്കലുമാണത്. സമകാലിക മലയാളി പ്രവാസ ഭൂമികയാണല്ലോ പേർഷ്യൻ ഗൾഫ്. പറിച്ചു മാറ്റപ്പെട്ട ഭൂമിയെപ്പറ്റിയുള്ള ഗൃഹാതുരതകൾ കാരണം ഒരുതരം പകയോടെ പ്രവാസ ഭൂമിയെ കാണുകയാണ് പലരും. മാനവസംസ്‌കൃതിയുടെ ആദ്യസ്പന്ദനങ്ങൾക്ക് സാക്ഷ്യം വഹിച്ച മണലാരണ്യം ലോകജനതയെ മുഴുവൻ തന്നിലേക്കു ചേർത്തു പിടിച്ചു. ഏതു ചേർത്തു പിടിക്കലും ഒരു സാന്ത്വനവും വീർപ്പുമുട്ടലുമാണ്. നാൽപതു വർഷക്കാലം ഷാർജ എന്ന മണലാരണ്യ നഗരിയിൽ ചെലവിട്ട ഒരുവന്റെ ആത്മകഥാപരമായ നോവലാണ് ഷാർജ.

വിശദാംശങ്ങൾ

ISBN 9387842932
ഗ്രന്ഥകർത്താക്കൾ സുറാബ്‌
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഷാർജ
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട