ശില പോലൊരു പെണ്ണ്
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

പാവപ്പെട്ട തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി സാഹചര്യങ്ങൾ മൂലം എത്തിപ്പെടുന്ന ജീവിതപ്രതിസന്ധികളെ തരണം ചെയ്യുന്ന കഥ.

Product: ശില പോലൊരു പെണ്ണ് are being added to cart ...
x
x
Product: ശില പോലൊരു പെണ്ണ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പാവപ്പെട്ട തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി സാഹചര്യങ്ങൾ മൂലം എത്തിപ്പെടുന്ന ജീവിതപ്രതിസന്ധികളെ തരണം ചെയ്യുന്ന കഥ. മനസിന്റെ ചാഞ്ചല്യങ്ങളും, വ്യക്തിബന്ധങ്ങളും നിറഞ്ഞ അവളുടെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഭിന്നമുഖങ്ങളെ അതിജീവിക്കുന്ന ആത്മധൈര്യമുള്ള പത്മി എന്ന സ്ത്രീയുടെ കഥ മനോഹരമായി ആവിഷ്കരിക്കുന്ന നോവലാണ് 'ശില പോലൊരു പെണ്ണ്'.

വിശദാംശങ്ങൾ

ISBN 9789386222633
ഗ്രന്ഥകർത്താക്കൾ നൗസി മുഹമ്മദ്
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ശില പോലൊരു പെണ്ണ്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട