ശിലായുഗം
Rating:
0%
In stock
Regular Price ₹40.00 -10% Special Price ₹36.00

രചനയുടെ തെളിമയും വഴക്കവുമാണ് ഈ രചനയിലെ മുഖ്യ ആകര്‍ഷണഘടകം . അതില്‍ നന്‍മയിലുള്ള വിശ്വാസമുണ്ട് ,എല്ലാ ഇരുട്ടും ഉച്ചാടനം ചെയ്യപ്പെടേണ്ടതാണെന്ന ബോദ്ധ്യമുണ്ട്. ആ ശുഭാപ്തിവിശ്വാസം വായനക്കാരനിലും അല്‍പ്പാല്‍പ്പം പകരാന്‍ ഇതിലെ കവിതകള്‍ ഉതകും .

Product: ശിലായുഗം are being added to cart ...
x
x
Product: ശിലായുഗം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

രചനയുടെ തെളിമയും വഴക്കവുമാണ് ഈ രചനയിലെ മുഖ്യ ആകര്‍ഷണഘടകം . അതില്‍ നന്‍മയിലുള്ള വിശ്വാസമുണ്ട് ,എല്ലാ ഇരുട്ടും ഉച്ചാടനം ചെയ്യപ്പെടേണ്ടതാണെന്ന ബോദ്ധ്യമുണ്ട്. ആ ശുഭാപ്തിവിശ്വാസം വായനക്കാരനിലും അല്‍പ്പാല്‍പ്പം പകരാന്‍ ഇതിലെ കവിതകള്‍ ഉതകും .പുതിയ കവികള്‍ക്ക് കൈമോശം വന്നുപോയ താളവും ഈണവും ലാളിത്യവും അക്ലിഷ്ടതയും സുഭാഷ് തിരിച്ചുപിടിക്കുന്നു . അത് വായനക്കാര്‍ക്ക് ആശ്വാസം പകരുന്നു .

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സുഭാഷ് വെങ്ങേരി
പ്രസാധകർ ലിപി പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ശിലായുഗം
Sold By
lipipublications
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട