ശിവാവതാരങ്ങൾ
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

മഹാദേവന്റെ വിവിധ ഭാവങ്ങളെയും അവതാരങ്ങളെയും അറിയാനും പരിചയപ്പെടാനും സഹായിക്കുന്ന അപൂർവ്വമായൊരു കൃതി.

Product: ശിവാവതാരങ്ങൾ are being added to cart ...
x
x
Product: ശിവാവതാരങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഭഗവൻ ശ്രീ മഹാദേവന്റെ അവതാരങ്ങളും അവയുടെ മാഹാത്മ്യങ്ങളും പുനരാഖ്യാനം ചെയ്യുന്ന പുരാണകഥകൾ. അർദ്ധനാരീശ്വരൻ, കിരാതമൂർത്തി, നന്ദീശ്വരൻ, ഭൈരവമൂർത്തി, വീരഭദ്രൻ, ശാരദാവതാരം, ഗൃഹസ്പതി, യക്ഷേശ്വരൻ, പിലോദൻ, വ്യമഹേശ്വരൻ, സുനർത്തകൻ, സാധൂട്ടിയൻ, വൈശ്യനാഥൻ, പരബ്രഹ്മവതാരം, ജ്യോതിർലിംഗാവതാരങ്ങൾ, ശിവദശാവതാരങ്ങൾ, യോഗീശ്വരാവതാരങ്ങൾ തുടങ്ങി പരമശിവന്റെ അറിയപ്പെടാത്ത അവതാരകഥകൾ. ശ്രീമദ് ശിവമഹാപുരാണത്തെ ഉപജീവിച്ച് തയ്യാറാക്കിയ ആഖ്യാനങ്ങളോടൊപ്പം അനുബന്ധമായി വിവിധ സ്തുതികളും കീർത്തനങ്ങളും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ രാധാമണി തമ്പുരാട്ടി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ശിവാവതാരങ്ങൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട