ശ്രീ ഭദ്രകാളീചരിതം
Rating:
0%
In stock
Regular Price ₹30.00 -10% Special Price ₹27.00

ലോകമാതാവായ ഭഗവതി... സപ്തമാതൃക്കളില്‍ പ്രഥമഗണനീയയായ ശ്രീ ഭദ്രകാളി... സംഹാരരുദ്രന്റെ കാലാഗ്നിജ്വാലയില്‍ നിന്നും കോടിസൂര്യസമപ്രഭയോടെ ഉദയം ചെയ്ത ശ്രീ ഭദ്രകാളിയുെട അപൂര്‍വവും ഭക്തിരസപ്രദവുമായ അദ്ഭുതചരിതങ്ങള്‍... 

 

Product: ശ്രീ ഭദ്രകാളീചരിതം are being added to cart ...
x
x
Product: ശ്രീ ഭദ്രകാളീചരിതം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ലോകമാതാവായ ഭഗവതി... സപ്തമാതൃക്കളില്‍ പ്രഥമഗണനീയയായ ശ്രീ ഭദ്രകാളി... സംഹാരരുദ്രന്റെ കാലാഗ്നിജ്വാലയില്‍ നിന്നും കോടിസൂര്യസമപ്രഭയോടെ ഉദയം ചെയ്ത ശ്രീ ഭദ്രകാളിയുെട അപൂര്‍വവും ഭക്തിരസപ്രദവുമായ അദ്ഭുതചരിതങ്ങള്‍... കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കുന്ന ലളിതമായ ഭാഷയില്‍ അനാവരണം ചെയ്യുന്നു. പുരാണ കഥാരചനാലോകത്ത് സുപരിചിതനായ ഹരീഷ്. ആര്‍. നമ്പൂതിരിപ്പാട് രചിച്ച ഒരു ഉത്തമഗ്രന്ഥം. 

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഹരീഷ് ആർ. നമ്പൂതിരിപ്പാട്
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ശ്രീ ഭദ്രകാളീചരിതം
Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട