ശ്രീകൃഷ്ണസ്‌തോത്രം & ശ്രീ വിഷ്ണു സഹസ്രനാമ സ്‌തോത്രം
Rating:
0%
In stock
Regular Price ₹20.00 -20% Special Price ₹16.00

ഭക്തനെ സംബന്ധിച്ചിടത്തോളം മനസ്സിന് കുളുര്‍മ്മയും ചിന്തകള്‍ക്ക് സ്ഫൂര്‍ത്തിയും ലഭിക്കുന്നതാണ് ഭക്തവത്സലനായ ശ്രീ ഗുരുവായൂരപ്പന്റെ നാമശ്രവണവും സ്‌തോത്രാലാപനവും. ഭഗവാനെ സ്മരിച്ചും സ്തുതിച്ചും അവിടുത്തെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചും സായൂജ്യമടഞ്ഞ ഭക്തോത്തംസങ്ങളായ പൂര്‍വ്വാചാര്യരുടെ കാലദേശാതിവര്‍ത്തികളായ രചനകളില്‍ ചിലതാണ് ശ്രീകൃഷ്ണസ്‌തോത്രം & ശ്രീ വിഷ്ണുസഹസ്രനാമസ്‌തോത്രം എന്ന ഈ കൃതി.

Product: ശ്രീകൃഷ്ണസ്‌തോത്രം & ശ്രീ വിഷ്ണു സഹസ്രനാമ സ്‌തോത്രം are being added to cart ...
x
x
Product: ശ്രീകൃഷ്ണസ്‌തോത്രം & ശ്രീ വിഷ്ണു സഹസ്രനാമ സ്‌തോത്രം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഭക്തനെ സംബന്ധിച്ചിടത്തോളം മനസ്സിന് കുളുര്‍മ്മയും ചിന്തകള്‍ക്ക് സ്ഫൂര്‍ത്തിയും ലഭിക്കുന്നതാണ് ഭക്തവത്സലനായ ശ്രീ ഗുരുവായൂരപ്പന്റെ നാമശ്രവണവും സ്‌തോത്രാലാപനവും. ഭഗവാനെ സ്മരിച്ചും സ്തുതിച്ചും അവിടുത്തെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചും സായൂജ്യമടഞ്ഞ ഭക്തോത്തംസങ്ങളായ പൂര്‍വ്വാചാര്യരുടെ കാലദേശാതിവര്‍ത്തികളായ രചനകളില്‍ ചിലതാണ് ശ്രീകൃഷ്ണസ്‌തോത്രം & ശ്രീ വിഷ്ണുസഹസ്രനാമസ്‌തോത്രം എന്ന ഈ കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എ.കെ.ബി. നായര്‍
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ശ്രീകൃഷ്ണസ്‌തോത്രം & ശ്രീ വിഷ്ണു സഹസ്രനാമ സ്‌തോത്രം