ഷുക്കൂറിന്റെ രാവുകൾ
Rating:
0%
In stock
Regular Price ₹210.00 -10% Special Price ₹189.00

'ഷുക്കൂറിന്റെ രാവുകൾ' ഒരു നോവലല്ല; കഥയോ അനുഭവക്കുറിപ്പോ അല്ല. പക്ഷെ ഇതല്ലെമാണു താനും! സരസ ലളിതമായ ആഖ്യാനം. ഗ്രാമീണ ജീവിതത്തിൽ നാമൊക്കെ കണ്ടുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങൾ, കഥകൾ, അനുഭവങ്ങൾ - പേരുകളും വിവരണ ശൈലിയും മാറുന്നുണ്ടാവാം അത്ര തന്നെ...

Product: ഷുക്കൂറിന്റെ രാവുകൾ are being added to cart ...
x
x
Product: ഷുക്കൂറിന്റെ രാവുകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

'ഷുക്കൂറിന്റെ രാവുകൾ' ഒരു നോവലല്ല; കഥയോ അനുഭവക്കുറിപ്പോ അല്ല. പക്ഷെ ഇതല്ലെമാണു താനും! സരസ ലളിതമായ ആഖ്യാനം. ഗ്രാമീണ ജീവിതത്തിൽ നാമൊക്കെ കണ്ടുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങൾ, കഥകൾ, അനുഭവങ്ങൾ - പേരുകളും വിവരണ ശൈലിയും മാറുന്നുണ്ടാവാം അത്ര തന്നെ. എടുത്തു പറയേണ്ടത് ഇതിലെ ഫലിതാത്മകതയാണ്. ഏതൊരു കുറിപ്പിലും ചിരിയുടെ അലയൊലിയുണ്ട്. കാര്യം പറയുമ്പോഴും യുക്തി സഹമായ ഫലിതം അതിൽ ഉൾച്ചേരുന്നു. മുഷിപ്പേതുമില്ലാതെ ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ തോന്നും വിധം അയത്നലളിതമാണ് ഇതിലെ ഭാഷ. 'ചങ്ക് ബ്രോ'ആയ ചങ്ങാതിക്കൂട്ടത്തിന്റെ നാടകീയത നിറഞ്ഞ ലീലാവിലാസങ്ങൾക്ക് പുതുമയുണ്ട്.

വിശദാംശങ്ങൾ

ISBN 9388087650
ഗ്രന്ഥകർത്താക്കൾ സലീൽ ബിൻ ഖാസിം
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഷുക്കൂറിന്റെ രാവുകൾ
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട