ശ്വാസം
In stock
Regular Price
₹100.00
-10%
Special Price
₹90.00
സന്തോഷ് എച്ചിക്കാനം എന്ന എഴുത്തുകാരന് എന്നെ സംബന്ധിച്ച്, മറ്റുള്ളവരില്‍ നിന്ന് അല്പം വ്യത്യസ്തനാണ്. എഴുത്തുകാര്‍ എന്ന നിലയില്‍ അറിയപ്പെട്ട ശേഷമാണ് മറ്റുള്ളവര്‍ എന്റെ സുഹൃത്തുക്കളായിത്തീരുന്നത്.
Categories: | വിഭാഗങ്ങൾ, കഥകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
സന്തോഷ് എച്ചിക്കാനം ഞാന്‍ നോക്കിയിരിക്കെ എന്റെ കണ്മുമ്പില് മുളപൊട്ടി തെഴുത്ത് തിടംവച്ച എഴുത്തുകാരനാണ്. സി.വി.ബാലകൃഷ്ണനെ ഒഴിച്ചുനിര്‍ത്തിയാല്‍, മലയാളത്തിലെ മറ്റൊരെഴുത്തുകാരന്റെ വളര്‍ച്ചയും ഇത്ര സമീപസ്ഥമായി വീക്ഷിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടില്ല.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | സന്തോഷ് ഏച്ചിക്കാനം |
---|---|
പ്രസാധകർ | ഡി സി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട