സൈഡ് കര്‍ട്ടന്‍
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

ഈ നാടകകഥകളെല്ലാം രാഷ്ട്രീയകഥകളുമാണ്. അരാഷ്ട്രീയതയില്‍ ഊര്‍ദ്ധ്വം വലിക്കുന്ന നാടകകലയെ അരാഷ്ട്രീയതയെയും അതിന്റെ വിധ്വംസകമായ പ്രതിസംസ്‌കാരത്തെയും അടയാളപ്പെടുത്താനാണ് കഥാകാരന്‍ വിനിയോഗിക്കുന്നത്.

Product: സൈഡ് കര്‍ട്ടന്‍ are being added to cart ...
x
x
Product: സൈഡ് കര്‍ട്ടന്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഈ നാടകകഥകളെല്ലാം രാഷ്ട്രീയകഥകളുമാണ്. അരാഷ്ട്രീയതയില്‍ ഊര്‍ദ്ധ്വം വലിക്കുന്ന നാടകകലയെ അരാഷ്ട്രീയതയെയും അതിന്റെ വിധ്വംസകമായ പ്രതിസംസ്‌കാരത്തെയും അടയാളപ്പെടുത്താനാണ് കഥാകാരന്‍ വിനിയോഗിക്കുന്നത്. ഗ്രാമീണമായ ലാളിത്യവും നാട്ടുമനുഷ്യരുടെ നിര്‍വ്യാജമായ ആര്‍ജ്ജവവും ഒത്തിണങ്ങിയ സവിശേഷമായ ഒരു മാനുഷികതയാണ് ഈ കഥകളുടെ രാഷ്ട്രീയ ഭൂമിക. കഥനത്തിന്റെ ഈ നാടകവഴികള്‍ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും പാഠങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്.
എന്‍ ശശിധരന്‍

വിശദാംശങ്ങൾ

ISBN 9789389410655
ഗ്രന്ഥകർത്താക്കൾ ടി.പി വേണുഗോപാലൻ
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സൈഡ് കര്‍ട്ടന്‍
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട