സിഗ്മണ്ട് ഫ്രോയ്ഡ് ജീവിതം ദര്‍ശനം സംഭാഷണം
Rating:
0%
In stock
Regular Price ₹140.00 -10% Special Price ₹126.00

മാനസികാപഗ്രഥനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡ്പാശ്ചാത്യമനസ്സിന്റെ മുഖഛായയെ എങ്ങനെ മാറ്റിമറിച്ചു എന്നത് എന്നും പ്രസക്തമാണ്. ഫ്രോയ്ഡീയന്‍ മനോവിശ്ലേഷണത്തെ 'സംസാരിച്ചുള്ള ചികിത്സ' എന്ന് വിളിക്കപ്പെടുന്നെങ്കിലും മുന്നോട്ടുവച്ച അപഗ്രഥനരീതി മനസ്സിന്റെഉള്ളറകളിലേക്ക് വെളിച്ചം വീശാന്‍ സഹായകമായി.

Product: സിഗ്മണ്ട് ഫ്രോയ്ഡ് ജീവിതം ദര്‍ശനം സംഭാഷണം are being added to cart ...
x
x
Product: സിഗ്മണ്ട് ഫ്രോയ്ഡ് ജീവിതം ദര്‍ശനം സംഭാഷണം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മാനസികാപഗ്രഥനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡ്പാശ്ചാത്യമനസ്സിന്റെ മുഖഛായയെ എങ്ങനെ മാറ്റിമറിച്ചു എന്നത് എന്നുംപ്രസക്തമാണ്. ഫ്രോയ്ഡീയന്‍ മനോവിശ്ലേഷണത്തെ 'സംസാരിച്ചുള്ള ചികിത്സ' എന്ന്വിളിക്കപ്പെടുന്നെങ്കിലും മുന്നോട്ടുവച്ച അപഗ്രഥനരീതി മനസ്സിന്റെഉള്ളറകളിലേക്ക് വെളിച്ചം വീശാന്‍ സഹായകമായി. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവുംവലിയ ധൈഷണിക വിപ്ലവങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്. നമ്മുടെസ്വപ്നങ്ങളിലേക്കുപോലും അധിനിവേശങ്ങള്‍ നടക്കുന്ന ഇന്നത്തെ കാലത്ത് ഗാംഭീര്യത്തോടെ ജീവിതത്തെ എങ്ങനെ സമീപിക്കണമെന്ന് പറഞ്ഞുതരുന്ന ലേഖനങ്ങളുംജീവിതചിത്രവും സംഭാഷണവും ഉള്‍പ്പെടുന്ന കൃതി. ഒപ്പം ഫ്രോയ്ഡിനെക്കുറിച്ചുള്ളഡോക്യുമെന്ററിയുടെ തിരക്കഥയും.മനുഷ്യവംശത്തിന്റെ ഉത്ഭവത്തിനുമാത്രമല്ല നിലനില്‍പ്പിനും കാരണമായേക്കാവുന്നഒന്നാണ് ലൈംഗികത. ബാഹ്യപരതയിലുള്ള വികാരപ്രകടനങ്ങളൊക്കെ ലൈംഗികതയുടെ പ്രധാനപ്രത്യക്ഷഭാവങ്ങള്‍ തന്നെയാണ്. എങ്കിലും ലൈംഗികതയിലേക്ക്, അതിന്റെ ആഴത്തെനിരീക്ഷിക്കുകയാണെങ്കില്‍ 'ലിബിഡോ' എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നതായികാണാന്‍ കഴിയും. ശാസ്ത്രം ഇതിനെ ഉചിതമായിത്തന്നെയാണ് പരിഗണിച്ചിരിക്കുന്നത്. പ്രകൃതിയില്‍ നിന്നും പ്രകൃതിയിലേക്കുമുള്ള എല്ലാ ഇടപെടലുകളും,  ലൈംഗികതയുടെ കേന്ദ്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന ഒരു ബോധ്യത്തിലേക്കാണ് ലൈംഗികതയുടെ പഠനസംബന്ധിയായ ഗവേഷണങ്ങള്‍ നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്. സിഗ്മണ്ട് ഫ്രോയ്ഡ്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ രാകേഷ് നാഥ്
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സിഗ്മണ്ട് ഫ്രോയ്ഡ് ജീവിതം ദര്‍ശനം സംഭാഷണം
Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട