​സൈലന്റ്‌വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം
Rating:
0%
In stock
Regular Price ₹240.00 -10% Special Price ₹216.00

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ ജനകീയസമരത്തിന്റെ സമ്പൂർണചരിത്രം. പരിസ്ഥിതിപ്രവർത്തകരും സാംസ്കാരിക നായകന്മാരും കലാസാഹിത്യസംഗീതമേഖലകളിലെ പ്രമുഖ വ്യക്തികളും സാധാരണക്കാരുമെല്ലാം പ്രകൃതിക്കും കേരളത്തിന്റെ ഭാവിക്കും വേണ്ടി സമരമുഖത്തേക്കിറങ്ങുകയും ആളിപ്പടർന്ന ജനരോഷത്തിനു മുന്നിൽ സർക്കാർ പദ്ധതി ഉപേക്ഷിക്കുകയും സൈലന്റ് വാലി ദേശീയ പാർക്കായി പ്രഖ്യാപിക്കുകയും ചെയ്തു. കേരളചരിത്രത്തിലെ അത്യപൂർവമായ ഈ പോരാട്ടത്തെക്കുറിച്ച് അടുത്തറിയാൻ സഹായിക്കുന്ന ഗ്രന്ഥം.

Product: ​സൈലന്റ്‌വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം are being added to cart ...
x
x
Product: ​സൈലന്റ്‌വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ ജനകീയസമരത്തിന്റെ സമ്പൂർണചരിത്രം. പരിസ്ഥിതിപ്രവർത്തകരും സാംസ്കാരിക നായകന്മാരും കലാസാഹിത്യസംഗീതമേഖലകളിലെ പ്രമുഖ വ്യക്തികളും സാധാരണക്കാരുമെല്ലാം പ്രകൃതിക്കും കേരളത്തിന്റെ ഭാവിക്കും വേണ്ടി സമരമുഖത്തേക്കിറങ്ങുകയും ആളിപ്പടർന്ന ജനരോഷത്തിനു മുന്നിൽ സർക്കാർ പദ്ധതി ഉപേക്ഷിക്കുകയും സൈലന്റ് വാലി ദേശീയ പാർക്കായി പ്രഖ്യാപിക്കുകയും ചെയ്തു. കേരളചരിത്രത്തിലെ അത്യപൂർവമായ ഈ പോരാട്ടത്തെക്കുറിച്ച് അടുത്തറിയാൻ സഹായിക്കുന്ന ഗ്രന്ഥം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സജി ജെയിംസ്
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:​സൈലന്റ്‌വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം