ശിവാജിയുടെ ഹിന്ദു സാമ്രാജ്യം
Rating:
0%
In stock
Regular Price ₹70.00 -10% Special Price ₹63.00

അംബേദ്ക്കർ, പെരിയാർ, അണ്ണാദുരൈ, ശിവാജി ഗണേശൻ എന്നിവർ തോളോട് തോൾ ചേർന്നുനിന്ന നാടകം. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന അണ്ണാദുരൈ അമ്പത് വർഷങ്ങൾക്കു മുമ്പ് കാക്കപ്പട്ടരായി വേഷമിട്ട് അരങ്ങു തകർത്ത  നാടകം.

Product: ശിവാജിയുടെ ഹിന്ദു സാമ്രാജ്യം are being added to cart ...
x
x
Product: ശിവാജിയുടെ ഹിന്ദു സാമ്രാജ്യം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അംബേദ്ക്കർ, പെരിയാർ, അണ്ണാദുരൈ, ശിവാജി ഗണേശൻ എന്നിവർ തോളോട് തോൾ ചേർന്നുനിന്ന നാടകം.  ചൂഷണം ഈശ്വര കല്പ്പനയാക്കിയ ബ്രാഹ്മണമതത്തിന്റെ വികൃതികൾ.
ഡോ.അംബേദ്ക്കർ ഗവേഷണ വിഷയമാക്കി അപഗ്രഥിച്ച ചരിത്രവിഷയം. ശിവാജിയായി അഭിനയിച്ച ഗണേശന്റെ അഭിനയ മികവു കണ്ട് "ഗണേശനെ ഇനിമേൽ ശിവാജി ഗണേശൻ എന്നു തന്നെ വിളിക്കണം" എന്ന പെരിയാറുടെ സ്നേഹം നിറഞ്ഞ ഉപദേശം ജനങ്ങൾ സ്വീകരിക്കാൻ സന്ദർഭമൊരുക്കിയ നാടകം. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന അണ്ണാദുരൈ അമ്പത് വർഷങ്ങൾക്കു മുമ്പ് കാക്കപ്പട്ടരായി വേഷമിട്ട് അരങ്ങു തകർത്ത  നാടകം.

വിശദാംശങ്ങൾ

പരിഭാഷ പി സുദർശനൻ
ഗ്രന്ഥകർത്താക്കൾ അണ്ണാദുരൈ
പ്രസാധകർ മൈത്രി ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ശിവാജിയുടെ ഹിന്ദു സാമ്രാജ്യം
Sold By
Mythri
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട