ശിവം ശിവകരം ശാന്തം
Rating:
0%
Out of stock
Regular Price ₹155.00 -10% Special Price ₹139.50

ഹിമാലയത്തിന്റെ ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര തിരിച്ചുവരുമോ എന്ന് ഒന്നിലേറെ തവണ ഭയപ്പെട്ടുപോയ മുഹൂർത്തങ്ങളിലൂടെയുള്ള ഈ യാത്ര, ഇത് ശിവകരവും ശിവമയവുമാകുന്നു...

Product: ശിവം ശിവകരം ശാന്തം are being added to cart ...
x
x
Product: ശിവം ശിവകരം ശാന്തം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഹിമാലയത്തിന്റെ ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര തിരിച്ചുവരുമോ എന്ന് ഒന്നിലേറെ തവണ ഭയപ്പെട്ടുപോയ മുഹൂർത്തങ്ങളിലൂടെയുള്ള ഈ യാത്ര, ഇത് ശിവകരവും ശിവമയവുമാകുന്നു. ശിവം സമസ്തജീവികളുടെയും സ്വസ്തികൂടിയാണ്. പഞ്ചകൈലാസങ്ങളുടെ ഒരു ചിന്ത് പോലും നിങ്ങളുടെ ചേതനയിലേക്ക് പകരാൻ കഴിഞ്ഞാൽ, അതിന്റെ ധന്യതയാത്രികന്റെതുമാണ്. നാഗബാബയുടെ സ്വരൂപത്തിൽ, ശ്രീഖണ്ഡ് മഹാദേവ് കൈലാസ ദർശനത്തിനു നിങ്ങൾ വിധിക്കപ്പെട്ടിരിക്കുന്നു എന്ന വാക്ക് ബഹിർഗമിക്കുമ്പോൾ എന്ത് കൃതാർത്ഥത ഈ യാത്രികൻ ഉൾക്കൊണ്ടിരിക്കുക? അപരിമേയം എന്ന് മാത്രം വിശേഷിപ്പിക്കട്ടെ.:- ആഷാ മേനോൻ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അശോകൻ തമ്പാൻ കെ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ശിവം ശിവകരം ശാന്തം
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട