സ്നേഹസാരം കഥകൾ
Rating:
0%
In stock
Regular Price ₹170.00 -10% Special Price ₹153.00

സനാതന കഥകളും സെൻ കഥകളും അടങ്ങിയ കഥാസമാഹാരം.

Product: സ്നേഹസാരം കഥകൾ are being added to cart ...
x
x
Product: സ്നേഹസാരം കഥകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അർത്ഥവും പൊരുളും സത്തയും നിറഞ്ഞ സാരോപദേശകഥകൾ. ഊർജ്ജവും ശക്തിയും പകർന്നുകിട്ടുന്ന നീതിസാരങ്ങൾ നിറഞ്ഞ കൃതി. തത്ത്വങ്ങൾ, സ്നേഹവിചാരങ്ങൾ, ഗുണപാഠങ്ങൾ എന്നിവ കുട്ടികൾക്ക് പകർന്നുനൽകുന്ന കഥകൾ. ദൈവമനസ്സും ഗുരുവന്ദനവും രാജാവും പ്രജയും മനസ്സും കർമ്മവും നേട്ടവും നഷ്ടവും പാപവും പുണ്യവും അറിയുന്ന നിറവ്. സനാതന കഥകളും സെൻ കഥകളും അടങ്ങിയ കഥാസമാഹാരം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സലാം എലിക്കോട്ടിൽ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്നേഹസാരം കഥകൾ
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട