സോഫീസ് ഡെലിഷ്യ
Rating:
0%
In stock
Regular Price ₹125.00 -20% Special Price ₹100.00

സുപരിചിതങ്ങളും, പുതുമകളുള്ളവയുമായ ഭക്ഷണങ്ങളുടെ പാചകക്കുറിപ്പുകളാണ് ഈ സമാഹാരം. സ്വയം രുചിച്ചറിഞ്ഞതിന്റെ ആധികാരികത ഇതിലെ ഓരോ കുറിപ്പിനുമുണ്ട്. വെല്‍കം ഡ്രിങ്കിലും സ്റ്റാര്‍ടേഴ്‌സിലും തുടങ്ങി 'ഡസേര്‍ട്ട്‌സിലും' പായസത്തിലും അവസാനിക്കുന്ന ഇതിലെ കുറിപ്പുകള്‍ ഒരു വിരുന്നിനോ സത്ക്കാരങ്ങള്‍ക്കോ വേണ്ടതായ എല്ലാ വിഭവങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

Product: സോഫീസ് ഡെലിഷ്യ are being added to cart ...
x
x
Product: സോഫീസ് ഡെലിഷ്യ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സുപരിചിതങ്ങളും, പുതുമകളുള്ളവയുമായ ഭക്ഷണങ്ങളുടെ പാചകക്കുറിപ്പുകളാണ് ഈ സമാഹാരം. സ്വയം രുചിച്ചറിഞ്ഞതിന്റെ ആധികാരികത ഇതിലെ ഓരോ കുറിപ്പിനുമുണ്ട്. വെല്‍കം ഡ്രിങ്കിലും സ്റ്റാര്‍ടേഴ്‌സിലും തുടങ്ങി 'ഡസേര്‍ട്ട്‌സിലും' പായസത്തിലും അവസാനിക്കുന്ന ഇതിലെ കുറിപ്പുകള്‍ ഒരു വിരുന്നിനോ സത്ക്കാരങ്ങള്‍ക്കോ വേണ്ടതായ എല്ലാ വിഭവങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവങ്ങളുടെ പ്രത്യേക വിഭാഗവുമുണ്ട്. ഒരു ചെറിയ കുടുംബത്തിനാവശ്യമായ ഭക്ഷണത്തിന്റെ പാചകത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ അളവുകളും സത്ക്കാരങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും ഉണ്ടാക്കേണ്ട വിഭവങ്ങളുടെ അളവുകളും കൊടുത്തത് ഏറെ പ്രയോജനപ്പെടും. വര്‍ഷങ്ങളിലൂടെ നേടിയെടുത്ത പാചക വൈദഗ്ദ്ധ്യം, ഒരു ആദ്യകൃതിയുടെ പരിമിതികളെ മറികടക്കുന്നുണ്ട് ഈ സമാഹാരത്തില്‍

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സഫിയ മജീദ്
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സോഫീസ് ഡെലിഷ്യ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട