ശൂന്യതയിലേയ്ക്കൊരു പേടകം
Rating:
0%
In stock
Regular Price ₹285.00 -20% Special Price ₹228.00

യുദ്ധം മനുഷ്യന്റെ ഏറ്റവും നീചമായ കണ്ടുപിടിത്തം ചികിത്സയില്ലാത്ത മഹാമാരി. അനവധി ജീവനുകള്‍ക്ക് മേല്‍ അടിച്ചേല്പ്പിക്കപ്പെടുന്ന ഉഗ്രവിപത്ത്.

Product: ശൂന്യതയിലേയ്ക്കൊരു പേടകം are being added to cart ...
x
x
Product: ശൂന്യതയിലേയ്ക്കൊരു പേടകം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഇറാൻ-ഇറാഖ്‌ യുദ്ധ പശ്ചാത്തലത്തിൽ ഇറാഖി എഴുത്തുകാരനായ മഹ്‌മൂദ്‌ സഈദ് രചിച്ച അറബ് നോവലിന്റെ മനോഹരമായ മലയാള വിവർത്തനം.യുദ്ധ ഭീകരതയോടൊപ്പം ഹൃദയസ്പർശിയായ പ്രണയവും ആവിഷ്കരിക്കുന്ന അപൂർവ്വസുന്ദര കൃതി.യുദ്ധത്തിന്റെ ഭയാനകമായ അന്തരീക്ഷം കാണിച്ചു തരുന്ന ഈ കൃതി യുദ്ധമെന്ന മഹാവിപത്ത് മാനവരാശിയിൽ ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നു.

വിശദാംശങ്ങൾ

പരിഭാഷ ഡോ എൻ ഷംനാദ്
ISBN 9788130021515
ഗ്രന്ഥകർത്താക്കൾ മഹ്‌മൂദ്‌ സഈദ്
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ശൂന്യതയിലേയ്ക്കൊരു പേടകം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട