സൂര്യകിരീടി
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

കൊടുംചതികൾക്കും യുദ്ധക്കൊതികൾക്കും എതിരെ നന്മയുടേയും സൂക്ഷ്മബുദ്ധിയുടേയും മഹാവിജയം. ഈ നോവൽ കുട്ടികൾക്ക് മാത്രമുള്ളതല്ല. മനസ്സിൽ യുവത്വവും നന്മയുമുള്ള ആർക്കും ഒറ്റയിരുപ്പിന് വായിച്ചുതീർക്കാം.

Product: സൂര്യകിരീടി are being added to cart ...
x
x
Product: സൂര്യകിരീടി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കൊടുംചതികൾക്കും യുദ്ധക്കൊതികൾക്കും എതിരെ നന്മയുടേയും സൂക്ഷ്മബുദ്ധിയുടേയും മഹാവിജയം. ഈ നോവൽ കുട്ടികൾക്ക് മാത്രമുള്ളതല്ല. മനസ്സിൽ യുവത്വവും നന്മയുമുള്ള ആർക്കും
ഒറ്റയിരുപ്പിന് വായിച്ചുതീർക്കാം. നഷ്‌ടമായ സ്വന്തം രാജ്യം  തിരിച്ചുപിടിക്കുന്ന വീരനായ രാജകുമാരൻ സൂര്യകിരീടിയുടെ കഥ. സൂക്ഷ്മബുദ്ധികൊണ്ടും മികച്ച രാജ്യതന്ത്രങ്ങൾ കൊണ്ടും സൂര്യകിരീടിയെ വിജയങ്ങളിലേക്ക് നയിക്കുന്ന ആത്മമിത്രം ഗോവിന്ദശർമ്മയുടെ കൗശലങ്ങളുടെ ഗാഥ. വിജയം നേടാൻ രക്തം ചീന്തുന്ന യുദ്ധങ്ങൾ മാത്രമല്ല വഴിയെന്ന് തെളിയിക്കുന്ന ഉദ്വേഗ ഭരിതമായ നോവൽ.

വിശദാംശങ്ങൾ

ISBN 8193187008
ഗ്രന്ഥകർത്താക്കൾ സുരേഷ് കീഴില്ലം
പ്രസാധകർ യെസ് പ്രസ് ബുക്‌സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സൂര്യകിരീടി
Sold By
yespress
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട