സൂര്യയാത്രയുടെ വിസ്‌മയചെപ്പ്
Rating:
0%
In stock
Regular Price ₹120.00 -20% Special Price ₹96.00

ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്, കുട്ടികള്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് സ്വപ്നസഞ്ചാരികളായ രണ്ടു വിദ്യാര്‍ഥികള്‍. സൂര്യനിലേക്കുള്ള സാഹസികയാത്രയ്ക്കാണ് അശ്വിന്റെയും വിമലിന്റെയും ഒരുക്കം. ആ ‘ഗഗനചാരികള്‍’ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്ത് ഒരു കൂട്ടുകാരിയെത്തുന്നു;

Product: സൂര്യയാത്രയുടെ വിസ്‌മയചെപ്പ് are being added to cart ...
x
x
Product: സൂര്യയാത്രയുടെ വിസ്‌മയചെപ്പ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്, കുട്ടികള്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് സ്വപ്നസഞ്ചാരികളായ രണ്ടു വിദ്യാര്‍ഥികള്‍. സൂര്യനിലേക്കുള്ള സാഹസികയാത്രയ്ക്കാണ് അശ്വിന്റെയും വിമലിന്റെയും ഒരുക്കം. ആ ‘ഗഗനചാരികള്‍’ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്ത് ഒരു കൂട്ടുകാരിയെത്തുന്നു; ചൊവ്വാഗ്രഹത്തില്‍നിന്നുള്ള സാനിയ! പേടകനിര്‍മിതി, അന്തരീക്ഷപാളികളിലെ താപ-മര്‍ദ വ്യതിയാനങ്ങള്‍, അത്ഭുതകണ്ണടയിലൂടെ ദൃശ്യമാകുന്ന തന്മാത്രകളുടെ വര്‍ണപ്രപഞ്ചം, തീഗോളങ്ങള്‍പോലെ പറന്നടുക്കുന്ന ഉല്‍ക്കകള്‍, ഭൂമിയിലെ മനുഷ്യരെ രഹസ്യമായി നിരീക്ഷിക്കുന്ന ചൊവ്വാവാസികള്‍, ശുക്രന്‍ പശ്ചാത്തലമാകുന്ന സെല്‍ഫി, സൂര്യന്റെ അകക്കാമ്പില്‍വച്ചുണ്ടായ അപകടം,… — ഇങ്ങനെ ആ സൂര്യയാനം അശ്വിനും വിമലിനും സമ്മാനിച്ചത്, കൗതുകകരവും സംഭ്രമജനകവുമായ ഒരുപാടൊരുപാട് നിമിഷങ്ങള്‍ ആയിരുന്നു, വിസ്മയക്കാഴ്ചകള്‍ ആയിരുന്നു.

കുട്ടികള്‍ക്കായി ഒരു ശാസ്ത്രനോവല്‍

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ശ്രീജിത്ത് മൂത്തേടത്ത്
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:സൂര്യയാത്രയുടെ വിസ്‌മയചെപ്പ്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട