സൗന്ദര്യലഹരീസ്‌തോത്രം
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

ശ്രീമദ്ദേവീഭാഗവതത്തിന്റെ കർത്താവായ ടി. സുബ്രഹ്മണ്യൻ തിരുമുമ്പ് ശ്രീമദ് ശങ്കരാചാര്യരുടെ സൗന്ദര്യലഹരിക്ക് തയ്യാറാക്കിയ പരിഭാഷ.

Product: സൗന്ദര്യലഹരീസ്‌തോത്രം are being added to cart ...
x
x
Product: സൗന്ദര്യലഹരീസ്‌തോത്രം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ശ്രീമദ്ദേവീഭാഗവതത്തിന്റെ കർത്താവായ ടി. സുബ്രഹ്മണ്യൻ തിരുമുമ്പ് ശ്രീമദ് ശങ്കരാചാര്യരുടെ സൗന്ദര്യലഹരിക്ക് തയ്യാറാക്കിയ പരിഭാഷ.
ആചാര്യസ്വാമികളുടെ ഇതര കൃതികളെക്കാൾ വൈശിഷ്ട്യവും മാഹാത്മ്യവുമുള്ള സൗന്ദര്യലഹരി സാഹിത്യസംബന്ധിയായ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ രചനയാണ്. അനുവാചകനെ ജ്ഞാനത്തിന്റെയും ഭക്തിയുടെയും ലോകത്തേക്ക് ഈ കൃതി ഉയർത്തുന്നു. മൂലസഹിതമുള്ള വൃത്താനുവൃത്തപരിഭാഷയോടൊപ്പം പരിഭാഷകന്റെ ‘മുക്തകന്ദം’ എന്ന ഒരു സ്വതന്ത്രകവിതയും ഇതിൽ ചേർത്തിരിക്കുന്നു.
സൗന്ദര്യലഹരിയുടെ മൂലസഹിതമുള്ള വൃത്താനുവൃത്തപരിഭാഷ.

വിശദാംശങ്ങൾ

പരിഭാഷ ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്
ഗ്രന്ഥകർത്താക്കൾ ശ്രീമദ് ശങ്കരാചാര്യര്‍
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സൗന്ദര്യലഹരീസ്‌തോത്രം
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട