സ്പോക്കൺ ഹിന്ദി
Rating:
0%
In stock
Regular Price ₹140.00 -10% Special Price ₹126.00

മാറിവരുന്ന ജീവിതസാഹചര്യത്തിൽ വിവിധ ഭാഷകൾ സംസാരിക്കാൻ ഓരോരുത്തരും നിർബന്ധിതരായിത്തീരുന്നു.

Product: സ്പോക്കൺ ഹിന്ദി are being added to cart ...
x
x
Product: സ്പോക്കൺ ഹിന്ദി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മാറിവരുന്ന ജീവിതസാഹചര്യത്തിൽ വിവിധ ഭാഷകൾ സംസാരിക്കാൻ ഓരോരുത്തരും നിർബന്ധിതരായിത്തീരുന്നു. പ്രത്യേകിച്ചും ഹിന്ദി - ഇംഗ്ലീഷ് ഭാഷകൾ. ഈ ഉദ്ദേശ്യത്തെ മുൻനിർത്തി മലയാളികൾക്ക് ഹിന്ദിഭാഷ പഠിക്കാൻ ഒരു പുസ്തകം - അതാണ്‌ സ്പോക്കൺ ഹിന്ദി. നിത്യജീവിത സന്ദർഭങ്ങളെ മുൻനിർത്തി തയ്യാറാക്കിയിരിക്കുന്ന പുസ്തകം ഹിന്ദി സംസാരിക്കുവാൻ പ്രാപ്തരാക്കുന്നതിനൊപ്പം തന്നെ വ്യാകരണവും ലളിതമായി മനസ്സിലാക്കിത്തരുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ രാജേഷ് കെ പുതുമന
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്പോക്കൺ ഹിന്ദി
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട