സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ
Rating:
0%
In stock
Regular Price ₹250.00 -10% Special Price ₹225.00

കേരള - രാഷ്ട്രീയ ഭരണരംഗത്ത് വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ചരിത്രരേഖയാണ് ഈ ആത്മകഥ. അഴിമതിക്കാർക്കും സ്ഥാപിത താല്പര്യക്കാർക്കും അനഭിമതനായിത്തീർന്ന ഡോ ജേക്കബ് തോമസ് തന്റെ ജീവിതം പറയുമ്പോൾ, തീവ്രമായ  അനുഭവങ്ങളുടെ ഒരു ഭൂതകാലം വിടരുന്നു...

Product: സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ are being added to cart ...
x
x
Product: സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കേരള - രാഷ്ട്രീയ ഭരണരംഗത്ത് വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ചരിത്രരേഖയാണ് ഈ ആത്മകഥ. അഴിമതിക്കാർക്കും സ്ഥാപിത താല്പര്യക്കാർക്കും അനഭിമതനായിത്തീർന്ന ഡോ ജേക്കബ് തോമസ് തന്റെ ജീവിതം പറയുമ്പോൾ, തീവ്രമായ  അനുഭവങ്ങളുടെ ഒരു ഭൂതകാലം വിടരുന്നു. പ്രകൃതിയിലെ ഓരോ പുൽക്കൊടിക്കും നീതി കിട്ടണമെന്ന സമഗ്രമായ കാഷ്‌ഴ്ചപ്പാട് ഇതിലെ ഓരോ വരിയിലും തെളിയുന്നു. മനുഷ്യനന്മയെക്കുറിച്ചും ഭാവികേരളത്തെക്കുറിച്ചും ആത്മവിശ്വാസം പകരുന്ന വാക്കുകൾ.  ഈ കാലം കാത്തിരുന്ന പുസ്തകം. 

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജേക്കബ് തോമസ്
പ്രസാധകർ കറന്റ് ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ
Sold By
Currentbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട