ശ്രീ നാരായണഗുരു പ്രശ്നോത്തരി
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

ഗുരുദേവദർശനങ്ങളിൽനിന്നും സന്ദേശങ്ങളിൽനിന്നും വെളിച്ചം സ്വീകരിക്കാനുതകുന്ന മനഃശാസ്ത്രപരതയുള്ള വഴിത്താരയാണ് ഈ പുസ്തകത്തിലൂടെ പ്രൊഫ ടോണി മാത്യു വെട്ടിത്തളിച്ചിരിക്കുന്നത്. തികച്ചും വിജ്ഞാനപ്രദമാണ്, ലളിതവും ആകർഷകവുമായ ശൈലിയിൽ രചിച്ചിരിക്കുന്ന ചോദ്യോത്തരരൂപത്തിലുള്ള ഈ ചെറിയ ഗ്രന്ഥം.

Product: ശ്രീ നാരായണഗുരു പ്രശ്നോത്തരി are being added to cart ...
x
x
Product: ശ്രീ നാരായണഗുരു പ്രശ്നോത്തരി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ആത്മജ്ഞാനത്തിലൂടെ സംജാതമാകുന്ന ക്രാന്തദർശനത്തിന്റെ വെളിച്ചംകൊണ്ട് ജീവിതത്തെയും ലോകത്തെയും നോക്കികണ്ട സത്യദർശിയായിരുന്നു ശ്രീനാരായണഗുരു. പല മതവാദവും ഏകമെന്നു ഗുരുദേവൻ പ്രഘോഷിച്ചു. അഗാധമായ ഈ ഉൾക്കാഴ്ചയുടെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗുരുദേവദർശനങ്ങളിൽനിന്നും സന്ദേശങ്ങളിൽനിന്നും വെളിച്ചം സ്വീകരിക്കാനുതകുന്ന മനഃശാസ്ത്രപരതയുള്ള വഴിത്താരയാണ് ഈ പുസ്തകത്തിലൂടെ പ്രൊഫ ടോണി മാത്യു വെട്ടിത്തളിച്ചിരിക്കുന്നത്. തികച്ചും വിജ്ഞാനപ്രദമാണ്, ലളിതവും ആകർഷകവുമായ ശൈലിയിൽ രചിച്ചിരിക്കുന്ന ചോദ്യോത്തരരൂപത്തിലുള്ള ഈ ചെറിയ ഗ്രന്ഥം.

വിശദാംശങ്ങൾ

ISBN 9788124009376
ഗ്രന്ഥകർത്താക്കൾ പ്രൊഫ. ടോണി മാത്യു
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ശ്രീ നാരായണഗുരു പ്രശ്നോത്തരി
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട