ശ്രീധന്യയുടെ വിജയയാത്രകൾ
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

ആദ്യമായി സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി അസിസ്റ്റന്റ് കലക്ടർ പദവിയിലെത്തിയ ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള ശ്രീധന്യയുടെ പ്രചോദനാത്മകമായ ജീവിതകഥ. വളരെ ദരിദ്ര കുടുംബത്തിൽ, കൊച്ചുകൂരയിൽ പിറന്ന് പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജീവിതവിജയം നേടിയ ശ്രീധന്യയുടെ തീക്ഷ്ണമായ ജീവിതം ഒരു പാഠപുസ്തകമാണ്. നിസ്സാരകാര്യങ്ങൾക്കുപോലും നിരാശരായി പരാജയത്തിലേക്ക് പോകുന്ന വിദ്യാർഥികൾ വർധിച്ചുവരുന്ന ഇക്കാലത്ത് ശ്രീധന്യയുടെ ജീവിതകഥ വളരുന്ന തലമുറയ്ക്ക് കരുത്തു പകരും.

Product: ശ്രീധന്യയുടെ വിജയയാത്രകൾ are being added to cart ...
x
x
Product: ശ്രീധന്യയുടെ വിജയയാത്രകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ആദ്യമായി സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി അസിസ്റ്റന്റ് കലക്ടർ പദവിയിലെത്തിയ ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള ശ്രീധന്യയുടെ പ്രചോദനാത്മകമായ ജീവിതകഥ. വളരെ ദരിദ്ര കുടുംബത്തിൽ, കൊച്ചുകൂരയിൽ പിറന്ന് പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജീവിതവിജയം നേടിയ ശ്രീധന്യയുടെ തീക്ഷ്ണമായ ജീവിതം ഒരു പാഠപുസ്തകമാണ്. നിസ്സാരകാര്യങ്ങൾക്കുപോലും നിരാശരായി പരാജയത്തിലേക്ക് പോകുന്ന വിദ്യാർഥികൾ വർധിച്ചുവരുന്ന ഇക്കാലത്ത് ശ്രീധന്യയുടെ ജീവിതകഥ വളരുന്ന തലമുറയ്ക്ക് കരുത്തു പകരും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ടി വി രവീന്ദ്രൻ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ശ്രീധന്യയുടെ വിജയയാത്രകൾ
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :