ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം
Rating:
0%
In stock
Regular Price ₹160.00 -10% Special Price ₹144.00

ശ്രീനാരായണഗുരുദേവ കൃതികളില്‍വെച്ച് സമൂഹത്തില്‍ ഏറ്റവും പ്രചാരമുള്ളതാണ് ദൈവദശകം. സുന്ദരവും ലളിതവുമായ പദാവലികള്‍ നിറഞ്ഞതാണ് ഈ കൃതി. അവയിലേക്ക് പ്രവേശിക്കുമ്പോള്‍ അതിന്റെ ആഴം ചിന്തിക്കാവുന്നതിനപ്പുറമാണെന്ന് മനസ്സിലാക്കാം. നിത്യവുമുള്ള പാരായണത്തിനുവേണ്ടി സ്വാമി ചിദാനന്ദപുരി തയ്യാറാക്കിയ ദൈവദശകവ്യാഖ്യാനമാണിത്. ശരിയായ ശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് വായനക്കാരനെ ഈ കൃതി നയിക്കുന്നു. ദൈവദശകത്തിന്റെ സാമാന്യമായ അനുസന്ധാനത്തിനുള്ള വ്യാഖ്യാനം.

Product: ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം are being added to cart ...
x
x
Product: ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ശ്രീനാരായണഗുരുദേവ കൃതികളില്‍വെച്ച് സമൂഹത്തില്‍ ഏറ്റവും പ്രചാരമുള്ളതാണ് ദൈവദശകം. സുന്ദരവും ലളിതവുമായ പദാവലികള്‍ നിറഞ്ഞതാണ് ഈ കൃതി. അവയിലേക്ക് പ്രവേശിക്കുമ്പോള്‍ അതിന്റെ ആഴം ചിന്തിക്കാവുന്നതിനപ്പുറമാണെന്ന് മനസ്സിലാക്കാം. നിത്യവുമുള്ള പാരായണത്തിനുവേണ്ടി സ്വാമി ചിദാനന്ദപുരി തയ്യാറാക്കിയ ദൈവദശകവ്യാഖ്യാനമാണിത്. ശരിയായ ശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് വായനക്കാരനെ ഈ കൃതി നയിക്കുന്നു. ദൈവദശകത്തിന്റെ സാമാന്യമായ അനുസന്ധാനത്തിനുള്ള വ്യാഖ്യാനം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സ്വാമി ചിദാനന്ദപുരി
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :