സ്റ്റാലിൻ രാഷ്ട്രീയ ജീവചരിത്രം
Rating:
0%
In stock
Regular Price ₹460.00 -20% Special Price ₹368.00

ജോസഫ് സ്റ്റാലിന്റെ ജീവചരിത്രം ട്രോട്സ്കി എഴുതുകയായിരുന്നു..അധികാരത്തിൽ ഇരിക്കുന്നവർ മാത്രം മാറിയാൽ പോരാ എന്ന് ഭാവി തലമുറകൾ അറിയണമെന്നാണദ്ദേഹം ആഗ്രഹിച്ചത്...വലിയൊരു പുസ്തകമായിരുന്നു അത്.ഒരു ശത്രു എഴുതിയ അപൂർവമായ ജീവചരിത്രം..അത്ര സത്യസന്ധമായിരുന്നു അത്.സ്റ്റാലിന്റെ കൊലപാതകസംഘം ട്രോട്സ്കിയുടെ വീട്ടിൽ എത്തിയ ദിവസം ഏതാനും മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം സോവിയറ്റ് യൂണിയനിൽ നിന്നും രക്ഷപ്പെട്ട് കഴിഞ്ഞിരുന്നു.ലോകത്തിന്റെ മറുഭാഗത് മെക്സിക്കോയിൽ ഒരജ്ഞാത സ്ഥലത് രക്ഷപ്പെട്ടെത്തിയിരുന്നു.അവസാനം അദ്ദേഹത്തെ അവർ കണ്ടെത്തി ഒരു ചുറ്റിക കൊണ്ട് ആവർത്തവർത്തിച്ചു ആഞ്ഞടിച് ക്രൂരമായി ട്രോട്സ്കിയെ കൊന്നു.അദ്ദേഹത്തിന്റെ തലയോട്ടി ഛിന്നഭിന്നമായി പോയിരുന്നു,

Product: സ്റ്റാലിൻ രാഷ്ട്രീയ ജീവചരിത്രം are being added to cart ...
x
x
Product: സ്റ്റാലിൻ രാഷ്ട്രീയ ജീവചരിത്രം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Pusthakaprasadhakasangham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ജോസഫ് സ്റ്റാലിന്റെ ജീവചരിത്രം ട്രോട്സ്കി എഴുതുകയായിരുന്നു..അധികാരത്തിൽ ഇരിക്കുന്നവർ മാത്രം മാറിയാൽ പോരാ എന്ന് ഭാവി തലമുറകൾ അറിയണമെന്നാണദ്ദേഹം ആഗ്രഹിച്ചത്...വലിയൊരു പുസ്തകമായിരുന്നു അത്.ഒരു ശത്രു എഴുതിയ അപൂർവമായ ജീവചരിത്രം..അത്ര സത്യസന്ധമായിരുന്നു അത്.സ്റ്റാലിന്റെ കൊലപാതകസംഘം ട്രോട്സ്കിയുടെ വീട്ടിൽ എത്തിയ ദിവസം ഏതാനും മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം സോവിയറ്റ് യൂണിയനിൽ നിന്നും രക്ഷപ്പെട്ട് കഴിഞ്ഞിരുന്നു.ലോകത്തിന്റെ മറുഭാഗത് മെക്സിക്കോയിൽ ഒരജ്ഞാത സ്ഥലത് രക്ഷപ്പെട്ടെത്തിയിരുന്നു.അവസാനം അദ്ദേഹത്തെ അവർ കണ്ടെത്തി ഒരു ചുറ്റിക കൊണ്ട് ആവർത്തവർത്തിച്ചു ആഞ്ഞടിച് ക്രൂരമായി ട്രോട്സ്കിയെ കൊന്നു.അദ്ദേഹത്തിന്റെ തലയോട്ടി ഛിന്നഭിന്നമായി പോയിരുന്നു,.പിന്നിൽ നിന്ന് ചുറ്റികയുടെ അടി കൊണ്ടപ്പോൾ ആ ജീവചരിത്രത്തിന്റെ അവസാന വരികൾ അദ്ദേഹം എഴുതുകയ്യായിരുന്നു.ആ പുസ്തകത്തിന്റെ അവസാന താളുകളിൽ അദ്ദേഹത്തിന്റെ രക്തം ഒഴുകി.രക്തംപുരണ്ട ആ കയ്യെഴുത്തു പ്രതി ഇപ്പോഴും മെക്സിക്കോയിലെ ഏതോ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്..
ഓഷോ
രക്തത്തിൽ കുതിർന്ന ആ ജീവചരിത്രത്തിന്റെ മലയാള പരിഭാഷ -എൻ മൂസക്കുട്ടി

വിശദാംശങ്ങൾ

പരിഭാഷ എൻ മൂസക്കുട്ടി
ഗ്രന്ഥകർത്താക്കൾ ലിയോൺ ട്രോട്സ്കി
പ്രസാധകർ പുസ്തക പ്രസാധക സംഘം

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്റ്റാലിൻ രാഷ്ട്രീയ ജീവചരിത്രം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട