സ്റ്റീവന്‍ വീന്‍ബര്‍ഗിന്റെ ലോകം
In stock
Regular Price
₹55.00
-10%
Special Price
₹49.50
മൗലികകണങ്ങളെക്കുറിച്ചുള്ള പഠനം പ്രപഞ്ചത്തിന്റെ ആദ്യാവസ്ഥയെക്കുറിച്ചുള്ള സൂചനകള്‍ നല്കുന്നു. അന്നു നിലവിലിരുന്ന ബലങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ഇതുവഴി ലഭിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ എല്ലാ ബലങ്ങളെയും ഒരുമിപ്പിച്ചു വിവരിക്കുന്ന സര്വതി...
Categories: | വിഭാഗങ്ങൾ, വൈജ്ഞാനിക സാഹിത്യം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
മൗലികകണങ്ങളെക്കുറിച്ചുള്ള പഠനം പ്രപഞ്ചത്തിന്റെ ആദ്യാവസ്ഥയെക്കുറിച്ചുള്ള സൂചനകള്‍ നല്കുന്നു. അന്നു നിലവിലിരുന്ന ബലങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ഇതുവഴി ലഭിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ എല്ലാ ബലങ്ങളെയും ഒരുമിപ്പിച്ചു വിവരിക്കുന്ന സര്‍വതിന്റെയും സിദ്ധാന്തത്തിനായുള്ള തിരച്ചില്‍ നടക്കുന്നു. ഭൗതികശാസ്ത്രജ്ഞനും നോബല്‍സമ്മാനജേതാവുമായ സ്റ്റീവന്‍ വീന്‍ബര്‍ഗിന്റെ സ്വപ്നമാണ് സര്‍വതിന്റെയും സിദ്ധാന്തം
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ഡോ എ രാജഗോപാൽ കമ്മത്ത് |
---|---|
പ്രസാധകർ | ചിന്ത പബ്ലിഷേഴ്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട