സ്‌ത്രീ
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

കാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്‍മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും ചൊരിയുന്നതാണ് ഈ സ്മരണകള്‍.

Product: സ്‌ത്രീ are being added to cart ...
x
x
Product: സ്‌ത്രീ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്‍മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും ചൊരിയുന്നതാണ് ഈ സ്മരണകള്‍. പകുതി മലയാളവും പകുതി ഇംഗ്ലിഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന്‍ തക്കവണ്ണം തനിക്കെന്താണ് നല്‍കുവാനുള്ളതെന്ന ആത്മവിമര്‍ശനവും ഈ കൃതി ഉള്‍ക്കൊള്ളുന്നു. സ്ട്രോബറികളും ചെറിമരങ്ങളും നിറഞ്ഞ ഒരു ഭൂപ്രകൃതിയിലിരുന്ന് അത്തപ്പൂക്കളവും ഓണസ്സദ്യയും തീര്‍ക്കുന്ന ഈ പുസ്തകത്താളുകള്‍ ഹൃദ്യമാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഓഷോ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്‌ത്രീ
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട