സ്ത്രീ പുരുഷ വീക്ഷണങ്ങൾ
Rating:
0%
In stock
Regular Price ₹270.00 -10% Special Price ₹243.00

സ്ത്രീ അനുഭവങ്ങളുടെ പൊളിച്ചെഴുത്തുകൾ, കാഴ്ച്ചവെട്ടങ്ങൾ, സങ്കൽപ്പങ്ങളുടെ മഴഗന്ധങ്ങൾ, സാമൂഹിക ചുറ്റുപാടുകളുടെ വേട്ടയാടലുകൾ അതാണ് 'സ്ത്രീ - പുരുഷ വീക്ഷണങ്ങൾ' എന്ന പുസ്തകം.

Product: സ്ത്രീ പുരുഷ വീക്ഷണങ്ങൾ are being added to cart ...
x
x
Product: സ്ത്രീ പുരുഷ വീക്ഷണങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പൂർണ്ണതയുടെ പേരാണ് 'സ്ത്രീ'. മനുഷ്യകുലത്തെ നിലനിർത്തുന്നവൾ. അവൾ പുരുഷന്റെ ചാരത്തു തന്നെയുണ്ട്. അമ്മയായും ഭാര്യയായും കാമുകിയായും സഹോദരിയായും മകളായും സുഹൃത്തായും സഹപ്രവർത്തകയായും എല്ലാം. അവളെ മാറ്റി നിർത്തിക്കൊണ്ട് പുരുഷ ജീവിതം സാധ്യവുമല്ല. സ്ത്രീ അനുഭവങ്ങളുടെ പൊളിച്ചെഴുത്തുകൾ, കാഴ്ച്ചവെട്ടങ്ങൾ, സങ്കൽപ്പങ്ങളുടെ മഴഗന്ധങ്ങൾ, സാമൂഹിക ചുറ്റുപാടുകളുടെ വേട്ടയാടലുകൾ അതാണ് 'സ്ത്രീ - പുരുഷ വീക്ഷണങ്ങൾ' എന്ന പുസ്തകം.  മലയാളത്തിലെ പ്രശസ്ത എഴുത്തുകാർ, സാമൂഹ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, ജീവിത സമരമുഖങ്ങളിൽ പൊരുതി സ്വയം അടയാളപ്പെടുത്തിയവർ എഴുതി വായനയുടെ, ചിന്തകളുടെ കണ്ണുകൾ തുറപ്പിച്ച അപൂർവ്വ ശേഖരം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഹണി ഭാസ്ക്കരൻ
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്ത്രീ പുരുഷ വീക്ഷണങ്ങൾ
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട