സ്ത്രീവിമോചനം - ചരിത്രം സിദ്ധാന്തം സമീപനം
Rating:
0%
In stock
Regular Price ₹300.00 -20% Special Price ₹240.00

1990 - ലെ കെ ദാമോദരൻ പുരസ്‌കാരം ലഭിച്ച കൃതി.

Product: സ്ത്രീവിമോചനം - ചരിത്രം സിദ്ധാന്തം സമീപനം are being added to cart ...
x
x
Product: സ്ത്രീവിമോചനം - ചരിത്രം സിദ്ധാന്തം സമീപനം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Prasakathi
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

1990 - ലെ കെ ദാമോദരൻ പുരസ്‌കാരം ലഭിച്ച കൃതി."സൂക്ഷ്മമായ പഠനങ്ങളിലൂടെ ഫെമിനിസത്തിന്റെ ചരിത്രപരമായ വികാസവും ഓരോ ഘട്ടത്തിലേയും ഫെമിനിസ്റ്റു പ്രസ്ഥാനങ്ങളുടെ സ്വഭാവവും ലക്ഷ്യവുംപ്രായോഗികതയുടെ പ്രശ്നങ്ങളും സമൂഹത്തിലതുണ്ടാക്കിയ ചലനങ്ങളും വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളതിനാൽ കേരളീയർക്ക് ഇതൊരു ആധികാരിക ഗ്രന്ഥമായിരിക്കും. ഒന്ന് ഒന്നിന്റെ തുടർച്ചയെന്നോണം വികാസം പ്രാപിച്ച് ഫെമിനിസം ഇന്നെത്തിനില്ക്കുന്ന അവസ്ഥവരെയുള്ള വിശദപഠനങ്ങൾ ശ്ലാഘനീയമായ രീതിയിൽ ഗ്രന്ഥകർത്താക്കൾ നിർവഹിച്ചിട്ടുണ്ട്." - സാറാ ജോസഫ് 

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എ കെ രാമകൃഷ്‌ണൻ , കെ എം വേണുഗോപാലൻ
പ്രസാധകർ പ്രസക്തി ബുക്ക്

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്ത്രീവിമോചനം - ചരിത്രം സിദ്ധാന്തം സമീപനം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട