സ്ത്രീയേയും പ്രണയത്തെയും കുറിച്ച്
Rating:
0%
Out of stock
Regular Price ₹205.00 -10% Special Price ₹184.50

"എനിക്ക് ഒരു ദോഷമേ ഉള്ളു പ്രേമിക്കുക.
പ്രേമത്തിൽ അകപ്പെട്ടാൽ പുരുഷനിൽ എന്റെ മനസ്സലിയും.
ഏതു തെറ്റും ഞാൻ ക്ഷമിക്കും.
ഇടയ്ക്ക് ഞാൻ എന്നെ തന്നെ ശാസിക്കും ."
-തസ്ലീമ നസ്രിൻ

Product: സ്ത്രീയേയും പ്രണയത്തെയും കുറിച്ച് are being added to cart ...
x
x
Product: സ്ത്രീയേയും പ്രണയത്തെയും കുറിച്ച് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പ്രേമബന്ധം തകരുമ്പോൾ  പാശ്ചാത്യനാടുകളിലെ സ്ത്രീയും പുരുഷനും ഭ്രാന്തിളകിയതുപോലെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒന്നു രണ്ടു ദിവസത്തേക്കല്ല മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന കരച്ചില്‍. വര്‍ഷങ്ങളോളം നീളുന്ന കരച്ചില്‍. കത്തിയെടുത്ത് കൈയിലെയും  കാലിലെയും ഞരമ്പു മുറിക്കുന്നതു കണ്ടിട്ടുണ്ട്. വിഷം കുടിക്കുന്നതു കണ്ടിട്ടുണ്ട്. റെയില്‍പ്പാളത്തില്‍ ചാടുന്നതു കണ്ടിട്ടുണ്ട്. പ്രേമബന്ധം തകര്‍ന്ന സ്ത്രീ പുരുഷന്മാരെ മനഃശാസ്ത്രജ്ഞന്മാരുടെ അടുത്തു കൊണ്ടുപോകേണ്ടി വരാറുണ്ട്. ലോകമെമ്പാടുമുള്ള ഹൃദയാലുക്കളായ കാമുകന്മാരെ കണ്ടിട്ടുണ്ട്. എന്നാല്‍ ബംഗാളിലെപ്പോലെ നിര്‍ദ്ദയന്മാരും ക്രൂരന്മാരുമായ കാമുകന്മാരെ ഞാന്‍ വളരെക്കുറച്ചേ കണ്ടിട്ടുള്ളൂ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ തസ്ലീമ നസ്‌റിന്‍
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്ത്രീയേയും പ്രണയത്തെയും കുറിച്ച്
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട