സുബ്രഹ്മണ്യസ്തോത്രാവലി
Rating:
0%
In stock
Regular Price ₹175.00 -20% Special Price ₹140.00

ശിവശക്തിനന്ദനനായ സുബ്രഹ്മണ്യസ്വാമിയുടെ ഫലദായകവും പുണ്യദായകവുമായ അപൂർവ്വസ്തോത്രങ്ങളുടെ സമാഹാരം.

Product: സുബ്രഹ്മണ്യസ്തോത്രാവലി are being added to cart ...
x
x
Product: സുബ്രഹ്മണ്യസ്തോത്രാവലി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ശിവശക്തിനന്ദനനായ സുബ്രഹ്മണ്യസ്വാമിയുടെ ഫലദായകവും പുണ്യദായകവുമായ അപൂർവ്വസ്തോത്രങ്ങളുടെ സമാഹാരം. സുബ്രഹ്മണ്യമന്ത്രങ്ങൾ, സഹസ്രനാമങ്ങൾ, അഷ്ടോത്തരശതകങ്ങൾ, സുബ്രഹ്മണ്യഭുജംഗങ്ങൾ, കാർത്തികേയസ്തുതി, ഗുഹാഷ്ടകം, ബാഹുലേയാഷ്ടകം തുടങ്ങിയ സംസ്കൃതസ്തോത്രങ്ങളും ഗുഹപ്രണാമം, സുബ്രഹ്മണ്യപഞ്ചകം, നവമഞ്ജരി തുടങ്ങിയ മലയാളകീർത്തനങ്ങളും തിരുമുരുകാറ്റ്രുപ്പടൈ, അരഹരോ ഹര, കന്ദർ അലങ്കാരം തുടങ്ങിയ തമിഴ് സ്തുതികളും അടക്കം സംസ്കൃതം, മലയാളം, തമിഴ് ഭാഷകളിലെ ലഭ്യമായ സ്തോത്രങ്ങൾ സമാഹരിച്ചിരിക്കുന്ന അമൂല്യസമാഹാരം ഒപ്പം സുബ്രഹ്മണ്യ പത്നിമാരായ വള്ളീ ദേവസേനാദേവിമാരെ സ്തുതിക്കുന്ന മന്ത്രങ്ങളും സ്തോത്രഗീതങ്ങളുംകൂടി ഉൾചേർത്തിരിക്കുന്ന ഈ ഗ്രന്ഥത്തിൽ സുബ്രഹ്മണ്യപ്രീതിക്ക് അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന വ്രതമായ ഷഷ്ഠിവ്രതത്തിന്റെ മാഹാത്മ്യവും വ്രതവിധിയും ഉൾപ്പെടുത്തിയിരിക്കുന്നു. സുബ്രഹ്മണ്യോപാസകർക്കും ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവർക്കും ഏറ്റവും പ്രയോജനപ്രദമായ ഗ്രന്ഥം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി.ഡി സുകേഷ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സുബ്രഹ്മണ്യസ്തോത്രാവലി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട