സൂഫിസത്തിന്റെ ഹൃദയം
In stock
Regular Price
₹175.00
-20%
Special Price
₹140.00
സൂഫിസത്തിന്റെ അകത്തളങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്ന ഗ്രന്ഥം.
Categories: | വിഭാഗങ്ങൾ, ലേഖനം, പഠനം, തത്വചിന്ത |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം പ്രേമിയും പ്രണയിനിയും തമ്മിലുള്ള ബന്ധമാണെന്ന് വിളിച്ചു പറയുന്ന ആദ്ധ്യാത്മിക ദര്‍ശനമാണ് സൂഫിസം. അതില്‍ ദൈവം പോലീസുകാരനല്ല, മനസ്സിന്റെ താഴ്വാരങ്ങളിലെ അഗാധമായ ശാന്തിയിലാണ് ആ ദര്‍ശനം സ്വര്‍ഗരാജ്യം പണിതുയര്‍ത്തുന്നത്. അതിലേക്ക് ഒരു സാധാരാണ സാധകനായി തീര്‍ത്ഥയാത്ര നടത്തുന്ന രചയിതാവ് റൂമിയിലൂടെ റാബിയിലൂടെ മീരയിലൂടെ തെരേസയിലൂടെ രമണമഹര്‍ഷിയിലൂടെ രാമകൃഷ്ണപരമഹംസരിലൂടെ ശിര്ദ്ദിബാബയിലൂടെ നിശബ്ദ പ്രാര്‍ത്ഥനയായി ജീവിതം ഒരുക്കുന്ന നിരവധി സൂഫിസുഹൃത്തുക്കളിലൂടെ തനിക്ക് ലഭിച്ച ഉണര്‍വ്വുകള്‍ വായനക്കാര്‍ക്കും ബോധ്യപ്പെടുത്തിത്തരുന്നു.
വിശദാംശങ്ങൾ
ISBN | 9789386222244 |
---|---|
ഗ്രന്ഥകർത്താക്കൾ | ഇ.എം ഹാഷിം |
പ്രസാധകർ | സൈകതം ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട