സുൽത്താൻ വീട്
Rating:
0%
In stock
Regular Price ₹700.00 -20% Special Price ₹560.00

സംസ്കാരത്തിന്റെ ആയിരം സ്രോതസ്സുകളിൽ നിന്നും പൊട്ടിവിരിയുന്ന ഉദ്ധരണികളാൽ നെയ്തെടുത്തതാണ് കൃതിയെന്ന് റോളാങ് ബാർത്ത്
സൂചിപ്പിക്കുന്നു.

Product: സുൽത്താൻ വീട് are being added to cart ...
x
x
Product: സുൽത്താൻ വീട് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സംസ്കാരത്തിന്റെ ആയിരം സ്രോതസ്സുകളിൽ നിന്നും പൊട്ടിവിരിയുന്ന ഉദ്ധരണികളാൽ നെയ്തെടുത്തതാണ് കൃതിയെന്ന് റോളാങ് ബാർത്ത്
സൂചിപ്പിക്കുന്നു. ഇത് സുപ്രധാനമായൊരു ആശയമാണ്. കാരണം സ്വാതന്ത്ര്യപൂർവ്വ കാലത്തിലെ കോഴിക്കോട്ടെ കോയ മുസ്ലിങ്ങളുടെ കിതപ്പുകളും കുതിപ്പുകളും നെയ്തെടുത്ത സുൽത്താൻ വീട് ‘ കേവല സമുദായ കഥയായി വായിക്കാനാവില്ല. സംസ്കാരത്തിന്റെ ഒട്ടേറെ സ്രോതസ്സുകളുടെ ഇഴകളിലേതാണു നാം തൊട്ടെടുക്കുക; മുസ്ലിം സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനങ്ങളുടെ മുന്നേറ്റമാണോ ? മ ര മ ക്ക ത്താ യ ത്തിന്റെ അ വ സാ ന ത്ത അ റ പ ര വാതിലും
ഇളകിയാടുന്നതോ? സുൽത്താൻ വീട്ടിലെ ഏതു കഥാപത്രമാണ് യഥാർത്ഥത്തിൽ കാലത്തിന്റെ നോവുകളെ പ്രതിനിധാനം ചെയ്യുന്നത് ?
അജയ് പി. മങ്ങാട്ട്

വിശദാംശങ്ങൾ

ISBN 9789393016041
ഗ്രന്ഥകർത്താക്കൾ പി എ മുഹമ്മദ് കോയ
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സുൽത്താൻ വീട്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട