സുരയ്യ നെയ്ത കനവുകള്‍
Rating:
0%
In stock
Regular Price ₹175.00 -20% Special Price ₹140.00

ഗ്രഹപ്പിഴ മാറ്റാന്‍ തങ്ങളുപ്പാപ്പ പേരുമാറ്റിയ കൗമാരക്കാരി സുറുമിയുടെ സ്വപനങ്ങളും സ്വപ്നഭംഗങ്ങളും അതുണ്ടാക്കുന്ന മതിഭ്രമവും പിന്നീട് അവളാര്‍ജ്ജിക്കുന്ന മനസ്സിന്റെ വലിയ തിരിച്ചറിവുകളും നിറയുന്ന ഹൃദൃമായ നോവല്‍.

Product: സുരയ്യ നെയ്ത കനവുകള്‍ are being added to cart ...
x
x
Product: സുരയ്യ നെയ്ത കനവുകള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പൂർണ ഉറൂബ് അവാർഡ് പരിഗണനയിൽ രണ്ടാം സ്ഥാനത്തെത്തിയ കൃതി.തനിമയാർന്ന ഗ്രാമീണ ജീവിതവും മലബാറിലെ നാട്ടുമൊഴി കോർത്തിണക്കിക്കൊണ്ടുള്ള സംഭാഷണങ്ങളും അകക്കാമ്പാക്കി മുന്നേറുന്ന തനി നാടൻ പ്രണയകഥ.

വിശദാംശങ്ങൾ

ISBN 9788130020945
ഗ്രന്ഥകർത്താക്കൾ മജീദ് മൂത്തേടത്ത്
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സുരയ്യ നെയ്ത കനവുകള്‍

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട