സ്വര്‍ഗ്ഗം തുറക്കുന്ന സമയം
Rating:
0%
In stock
Regular Price ₹85.00 -20% Special Price ₹68.00

'എല്ലാം ഒഴിച്ചു കഴിഞ്ഞാലും പിന്നെയും ആരെങ്കിലും വരും. അപ്പോള്‍ ഞാനീ നിലത്ത് അനങ്ങാതെ കിടക്കാം.

Product: സ്വര്‍ഗ്ഗം തുറക്കുന്ന സമയം are being added to cart ...
x
x
Product: സ്വര്‍ഗ്ഗം തുറക്കുന്ന സമയം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Currentbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

എന്റെ കഴുത്തില്‍ ഒരു നൂലിട്ട് കടലാസില്‍ എഴുതി വയ്ക്കൂ. എന്തെങ്കിലും ഒരു വില.' വായനക്കാരുടെ മനോഭൂപടത്തില്‍ പനനീര്‍മുള്ളുകള്‍ കൊണ്ട് സുഖമുള്ള നൊമ്പരങ്ങള്‍ കോറിയിട്ട എംടിയുടെ പ്രശസ്തമായ ആറുകഥകളാണ് ഈ സമാഹാരത്തില്‍ . സായംസന്ധ്യ പോലെ ചേതോഹരമായ വാങ്മയങ്ങള്‍ ഉണര്‍ത്തുന്ന കഥകള്‍ .

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എം. ടി വാസുദേവൻ നായർ
പ്രസാധകർ കറന്റ് ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്വര്‍ഗ്ഗം തുറക്കുന്ന സമയം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട