സ്വരങ്ങളുടെ ശാസ്ത്രം
Rating:
0%
In stock
Regular Price ₹90.00 -20% Special Price ₹72.00

സംഗീതത്തിന്റെ ഉത്ഭവത്തെയും അതിന്റെ ആധാരമായ സ്വരങ്ങളെയും ശാസ്ത്രീയമായി വിശകലനം ചെയ്യുകയാണ് ഈ ലഘുഗ്രന്ഥത്തിൽ.

Product: സ്വരങ്ങളുടെ ശാസ്ത്രം are being added to cart ...
x
x
Product: സ്വരങ്ങളുടെ ശാസ്ത്രം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Keralasasthrasahithyaparishath
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സംഗീതം ആസ്വദിക്കാത്തവർ വിരളമായിരിക്കും. ഒരു മൂളിപ്പാട്ടെങ്കിലും പാടാത്തവരുണ്ടാകുമെന്നും തോന്നുന്നില്ല. എന്നാൽ ഇവരിൽ വളരെക്കുറച്ചുപേർ മാത്രമേ സംഗീതത്തെ ശാസ്ത്രീയമായി മനസ്സിലാക്കിയവരായിട്ടുള്ളൂ. സംഗീതത്തിന്റെ ആന്തരഘടനയെന്തെന്നു മനസ്സിലാക്കിയാൽ ആസ്വാദനവൈഭവം വർധിക്കുമെന്നതിൽ സംശയമില്ല. അതിന് സഹായിക്കുന്നവിധം സംഗീതത്തിന്റെ ഉത്ഭവത്തെയും അതിന്റെ ആധാരമായ സ്വരങ്ങളെയും ശാസ്ത്രീയമായി വിശകലനം ചെയ്യുകയാണ് ഈ ലഘുഗ്രന്ഥത്തിൽ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പ്രൊഫ ജോർജ് എസ് പോൾ
പ്രസാധകർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്വരങ്ങളുടെ ശാസ്ത്രം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട