സ്വപ്‌നാടകർ
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

സ്വപ്നാടകർ പാവങ്ങളുടെ കഥയാണ്. നോർവ്വയിലെ കാടിനും കടലിനുമിടയിലെ ഗ്രാമം. ഹെറിംഗ് മത്സ്യവും കടൽപ്പക്ഷികളും ദരിദ്രരായ മുക്കുവരും അവരുടെ പള്ളിയും വികാരിയും അടങ്ങുന്ന ചെറിയ ലോകം.സ്വപ്‌നാടകർ എന്ന ഈ ലഘുനോവൽ അതിനു സാക്ഷ്യപത്രം നൽകുന്നു.

Product: സ്വപ്‌നാടകർ are being added to cart ...
x
x
Product: സ്വപ്‌നാടകർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സ്വപ്നാടകർ പാവങ്ങളുടെ കഥയാണ്. നോർവ്വയിലെ കാടിനും കടലിനുമിടയിലെ ഗ്രാമം. ഹെറിംഗ് മത്സ്യവും കടൽപ്പക്ഷികളും ദരിദ്രരായ മുക്കുവരും അവരുടെ പള്ളിയും വികാരിയും അടങ്ങുന്ന ചെറിയ ലോകം. ചെറുതെങ്കിലും സങ്കീർണ്ണമായ ജീവിതത്തിന്റെ കടലാഴം ഈ നോവലിന്റെ പ്രത്യേകതയാണ്. കാട്ടിലെയും കടലിലെയും മനുഷ്യരുടെ മനസ്സിന് നേരിന്റെ ചന്തമുണ്ട്. വിവിധ പ്രകാരത്തിലുള്ള ഭൗതികലോകം നൽകിയ അനുഭവങ്ങളിലൂടെ കടന്നുവന്ന അവരുടെ മുഖങ്ങളിൽ മനസ്സിന്റെ കയറ്റിറക്കങ്ങൾ പ്രതിബിംബിച്ചു കൊണ്ടിരിക്കും. 'ഇരുട്ടിന്റെ മറയില്ലാത്ത രാത്രികൾ' ഒരു ശുദ്ധ ജീവിതത്തിനു മാത്രമേ സാധ്യമാകുകയുള്ളൂ. സ്വപ്‌നാടകർ എന്ന ഈ ലഘുനോവൽ അതിനു സാക്ഷ്യപത്രം നൽകുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ന്യൂട്ട് ഹാംസൺ
പ്രസാധകർ പ്രോഗ്രെസ്സ് പബ്ലിക്കേഷന്‍

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്വപ്‌നാടകർ
Sold By
Progresspublication
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട