സ്വതന്ത്രസോഫ്റ്റ്‌വെയറും ഗ്നു / ലിനക്‌സും
Rating:
0%
In stock
Regular Price ₹60.00 -10% Special Price ₹54.00

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാങ്കേതിക, സാമൂഹിക, സാമ്പത്തിക മികവുകൾ പരിചയപ്പെടുത്തുവാനാണ് ഈ പുസ്തകം. ഗ്നു / ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം, അനുബന്ധ സോഫ്റ്റ് വെയറുകൾ, ഓപ്പൺ ഓഫീസ് എന്നിവ പ്രവർത്തിക്കുവാനുള്ള വിജ്ഞാനംകൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Product: സ്വതന്ത്രസോഫ്റ്റ്‌വെയറും ഗ്നു / ലിനക്‌സും are being added to cart ...
x
x
Product: സ്വതന്ത്രസോഫ്റ്റ്‌വെയറും ഗ്നു / ലിനക്‌സും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"പകർത്തരുത്, പരിഷ്‌കരിക്കരുത്, വിതരണം ചെയ്യരുത്" എന്നീ നിബന്ധനകളോടെ ലഭിച്ചുവരുന്ന സോഫ്റ്റ്‌വെയറുകൾക്ക് ബദലായി, "പകർത്താം, പരിഷ്‌കരിക്കാം, വിതരണംചെയ്യാം,
ഈ അവകാശങ്ങൾ മറ്റാർക്കും നിഷേധിക്കരുതെന്നുമാത്രം" എന്നീ നിബന്ധനകളോടെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ലഭ്യമാക്കിയിട്ടുളളത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാങ്കേതിക, സാമൂഹിക, സാമ്പത്തിക മികവുകൾ പരിചയപ്പെടുത്തുവാനാണ് ഈ പുസ്തകം. ഗ്നു / ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം, അനുബന്ധ സോഫ്റ്റ് വെയറുകൾ, ഓപ്പൺ ഓഫീസ് എന്നിവ പ്രവർത്തിക്കുവാനുള്ള വിജ്ഞാനംകൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിശദാംശങ്ങൾ

ISBN 9788176386180
ഗ്രന്ഥകർത്താക്കൾ ഡോ അച്യുത് ശങ്കർ എസ് നായർ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്വതന്ത്രസോഫ്റ്റ്‌വെയറും ഗ്നു / ലിനക്‌സും
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട