സ്വാതിതിരുനാൾ - സംഗീത കലയിലെ പ്രതിഭാശാലി
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

ചിത്രകലയിൽ രവിവർമ്മയെന്നപോലെ സംഗീതത്തിൽ കേരളത്തിന് ഉയർത്തിക്കാട്ടാവുന്ന ഒരപൂർവ്വ പ്രതിഭാശാലിയാണ് സ്വാതിതിരുനാൾ. ഭരണതന്ത്രജ്ഞനും ഭാഷാനിപുണനും കവിയും സംഗീതജ്ഞനും കലോപാസകനുമാണ് അദ്ദേഹം. സംഭവബഹുലമായ ആ ജീവിതത്തിന്റെ വിശ്വാസയോഗ്യവും പൂർണ്ണവുമായ ഒരു ജീവചരിത്രമാണ് കെ അശോകൻ രചിച്ച ഈ പുസ്തകം. മലയാളത്തിലെ ജീവചരിത്ര സാഹിത്യ ശാഖയ്ക്കു മികച്ച ഒരു സംഭാവനയാണ്.

Product: സ്വാതിതിരുനാൾ - സംഗീത കലയിലെ പ്രതിഭാശാലി are being added to cart ...
x
x
Product: സ്വാതിതിരുനാൾ - സംഗീത കലയിലെ പ്രതിഭാശാലി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ചിത്രകലയിൽ രവിവർമ്മയെന്നപോലെ സംഗീതത്തിൽ കേരളത്തിന് ഉയർത്തിക്കാട്ടാവുന്ന ഒരപൂർവ്വ പ്രതിഭാശാലിയാണ് സ്വാതിതിരുനാൾ. ഭരണതന്ത്രജ്ഞനും ഭാഷാനിപുണനും കവിയും സംഗീതജ്ഞനും കലോപാസകനുമാണ് അദ്ദേഹം. കേരളം കണ്ടിട്ടുള്ള വാഗ്ഗേയകാരന്മാരിൽ അഗ്രീയൻ. വിദ്യാഭ്യാസത്തിന്റെയും കലയുടെയും സംസ്‌കാരത്തിന്റെയും മേഖലകളിൽ സ്വാതി തിരുനാൾ നൽകിയ സംഭാവനകൾ കേരള ചരിത്രത്തിലെ സുവർണ്ണരേഖകളാണ്. സംഭവബഹുലമായ ആ ജീവിതത്തിന്റെ വിശ്വാസയോഗ്യവും പൂർണ്ണവുമായ ഒരു ജീവചരിത്രമാണ് കെ അശോകൻ രചിച്ച ഈ പുസ്തകം. മലയാളത്തിലെ ജീവചരിത്ര സാഹിത്യ ശാഖയ്ക്കു മികച്ച ഒരു സംഭാവനയാണ്.

വിശദാംശങ്ങൾ

ISBN 8184231229
ഗ്രന്ഥകർത്താക്കൾ കെ അശോകൻ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്വാതിതിരുനാൾ - സംഗീത കലയിലെ പ്രതിഭാശാലി
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട