ടാഗ് നമ്പർ 3
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

പ്രമേയം, പ്രമേയപരിചരണം, ഭാഷ; കഥയിലെ ഈ മൂന്ന് ഘടകങ്ങൾക്കും തുല്യപരിഗണനയും തുല്യപ്രാധാന്യവും നൽകിക്കൊണ്ട് കഥയെഴുതുന്ന മലയാളത്തിലെ ന്യൂനപക്ഷം കഥാകാരന്മാരിൽ ഒരാളാണ് സോക്രട്ടീസ്. കൺമതികളുടെ കാലം കഴിഞ്ഞെന്നും നമ്മൾ അളവുതൂക്കങ്ങളുടെ കാലത്താണ് ജീവിക്കുന്നതെന്നുമുള്ള ഉത്തമബോധ്യവും ഈ കഥാകൃത്തിനുണ്ട്. തൂക്കിയിടുന്ന ഓലയുടെ കിടപ്പിനൊത്ത ജ്യാമിതീയ ഘടനകളിൽ കൂട് നിർമ്മിക്കുന്ന തുന്നൽക്കാരൻ കിളിയുടെ ചാതുര്യം സോക്രട്ടീസിന്റെ മിക്ക കഥകളുടെയും ഘടനയിൽ നമുക്ക കാണം. - അയ്‌മനം ജോൺ.

Product: ടാഗ് നമ്പർ 3 are being added to cart ...
x
x
Product: ടാഗ് നമ്പർ 3 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പ്രമേയം, പ്രമേയപരിചരണം, ഭാഷ; കഥയിലെ ഈ മൂന്ന് ഘടകങ്ങൾക്കും തുല്യപരിഗണനയും തുല്യപ്രാധാന്യവും നൽകിക്കൊണ്ട് കഥയെഴുതുന്ന മലയാളത്തിലെ ന്യൂനപക്ഷം കഥാകാരന്മാരിൽ ഒരാളാണ് സോക്രട്ടീസ്. കൺമതികളുടെ കാലം കഴിഞ്ഞെന്നും നമ്മൾ അളവുതൂക്കങ്ങളുടെ കാലത്താണ് ജീവിക്കുന്നതെന്നുമുള്ള ഉത്തമബോധ്യവും ഈ കഥാകൃത്തിനുണ്ട്. അതുകൊണ്ടാണ് ഈ കഥകൾ കൃത്യമായ അഴകളവുകളിൽ എഴുതപ്പെട്ടിട്ടുള്ളത്. അല്ലെങ്കിൽ എഴുത്തിലെ നളപാകത്തിന്റെ ദൃഷ്ടാന്തങ്ങളാകുന്നത്. തൂക്കിയിടുന്ന ഓലയുടെ കിടപ്പിനൊത്ത ജ്യാമിതീയ ഘടനകളിൽ കൂട് നിർമ്മിക്കുന്ന തുന്നൽക്കാരൻ കിളിയുടെ ചാതുര്യം സോക്രട്ടീസിന്റെ മിക്ക കഥകളുടെയും ഘടനയിൽ നമുക്ക കാണം. - അയ്‌മനം ജോൺ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സോക്രട്ടീസ് കെ. വാലത്ത്
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ടാഗ് നമ്പർ 3
Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട