ടെന്‍ഷന്‍ മറികടക്കാം
Rating:
0%
In stock
Regular Price ₹130.00 -20% Special Price ₹104.00

ദിവസത്തിലൊരിക്കലെങ്കിലും ടെൻഷൻ എന്ന വാക്കുച്ചരിക്കാത്തവരുണ്ടാവില്ല. കാരണം ജീവിതം അത്രയേറെ തിരക്കുപിടിച്ചതും മത്സരം നിറഞ്ഞതും സുരക്ഷകുറഞ്ഞതുമായിക്കഴിഞ്ഞിരിക്കുന്നു. ജോലിക്കാർക്ക് ഓഫിസിലെ ടെൻഷൻ, ഉദ്യോഗമുള്ള സ്ത്രീകൾക്ക് ഓഫീസിലേതുപോരാഞ്ഞ് വീട്ടിലും ടെൻഷൻ... അത്തരം പിരിമുറുക്കങ്ങളിലേക്ക് എത്തിക്കാതിരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചാണ് ഈ പുസ്തകം.

Product: ടെന്‍ഷന്‍ മറികടക്കാം are being added to cart ...
x
x
Product: ടെന്‍ഷന്‍ മറികടക്കാം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Manorama
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ദിവസത്തിലൊരിക്കലെങ്കിലും ടെൻഷൻ എന്ന വാക്കുച്ചരിക്കാത്തവരുണ്ടാവില്ല. കാരണം ജീവിതം അത്രയേറെ തിരക്കുപിടിച്ചതും മത്സരം നിറഞ്ഞതും സുരക്ഷകുറഞ്ഞതുമായിക്കഴിഞ്ഞിരിക്കുന്നു. ജോലിക്കാർക്ക് ഓഫിസിലെ ടെൻഷൻ, ഉദ്യോഗമുള്ള സ്ത്രീകൾക്ക് ഓഫീസിലേതുപോരാഞ്ഞ് വീട്ടിലും ടെൻഷൻ, കുട്ടികൾക്ക് പരീക്ഷാടെൻഷൻ, ദമ്പതികൾക്ക് അവരുടേതായ പിരിമുറുക്കങ്ങളോടൊപ്പം കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകൾ, അടുപ്പമുള്ളവരുടെ മരണം മൂലമുണ്ടാകുന്ന പേടി, പ്രായമായവർക്ക് ഒറ്റപ്പെടലിന്റെ ടെൻഷൻ. പ്രശ്നങ്ങളെല്ലാമൊഴിഞ്ഞ് ജീവിക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. പക്ഷേ, അതെങ്ങനെ എന്നറിയില്ല. ടെൻഷൻ നമ്മുടെ ജീവിതത്തിലേക്ക് പടർന്നുകയറുന്നത് നാം തന്നെ അറിയില്ല. പതുക്കെ അതു ബി പി ആയും കൊളസ്ട്രോൾ ആയുമൊക്കെ ശരീരത്തിൽ പ്രവർത്തനം തുടങ്ങുമ്പോൾ അന്ധാളിപ്പു തുടങ്ങും. അത്തരം പിരിമുറുക്കങ്ങളിലേക്ക് എത്തിക്കാതിരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചാണ് ഈ പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ ബി പദ്മകുമാർ
പ്രസാധകർ മനോരമ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ടെന്‍ഷന്‍ മറികടക്കാം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട